E1[219എൽ. തോൽ നിക്ഷേപിക്കുന്നതിനെതിരെയുള്ള നിരോധനം
യാതൊരാളും, അതിലേക്കായി ഏർപ്പാട് ചെയ്തിട്ടുള്ള സ്ഥലത്തല്ലാതെ ഏതെങ്കിലും മൃഗശവത്തിന്റെ തോല് നിക്ഷേപിക്കുകയോ, ഏതെങ്കിലും മൃഗത്തിന്റെ ശവം കൈയൊഴിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.]
E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു .24.03.1999മുതൽ പ്രാബല്യത്തില്‍ വന്നു.
No Comments