Skip to main content
[vorkady.com]

262. നോട്ടീസ് നീക്കം ചെയ്ക്കുകയോ മായ്ക്കുകയോ ചെയ്യുന്നതിന് നിരോധം

പഞ്ചായത്തിന്റേയോ അതിന്റെ സെക്രട്ടറിയുടേയോ ഉത്തരവനുസരിച്ച പ്രദർശിപ്പിച്ച ഏതെങ്കിലും നോട്ടീസോ സ്ഥാപിച്ച ഏതെങ്കിലും അടയാളമോ ചിഹ്നമോ അതിലേക്ക് അധികാരമില്ലാതെ ആരെങ്കിലും മാറ്റുകയോ, നശിപ്പിക്കുകയോ വികൃതമാക്കുകയോ മറ്റുതരത്തിൽ അറിയാൻ പാടില്ലാത്തതാക്കുകയോ ചെയ്താൽ, അയാൾക്കു ഇരുന്നുറു രൂപവരെയാകാവുന്ന പിഴശിക്ഷ നൽകേണ്ടതാണ്.