Skip to main content
[vorkady.com]

235യു. അനുവാദത്തിന്റെ കാലാവധി കഴിയൽ

അനുവാദത്തിൽ പ്രത്യേകം പറഞ്ഞിട്ടുള്ള കാലത്തിനുള്ളിൽ ഒരു കുടിൽ നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യുന്ന പണി പൂർത്തിയാക്കിയിട്ടില്ലെങ്കിൽ നിർദിഷ്ടകാലം അവസാനിക്കുന്നതിന് മുൻപ് സമയം നീട്ടികിട്ടുന്നതിനുളള ഒരപേക്ഷ ബോധിപ്പിക്കാത്തപക്ഷം അങ്ങനെയുള്ള അനുവാദത്തിന്റെ കാലാവധി അവസാനിക്കുന്നതാണ്.