Skip to main content
[vorkady.com]

271യു. നിർണ്ണയിക്കപ്പെടേണ്ട സംഗതികൾ

സർക്കാരിന് താഴെ പറയുന്ന സംഗതികൾ നിർണ്ണയിക്കാവുന്നതാണ്, അതായത്:-

(എ) ട്രൈബ്യൂണലിന്റെ സേവന വ്യവസ്ഥകൾ;

(ബി) അപ്പീൽ പെറ്റീഷനോ റിവിഷൻ പെറ്റീഷനോ ഫയൽ ചെയ്യേണ്ടവിധം;

(സി) അപ്പീൽ പെറ്റീഷനോ, റിവിഷൻ പെറ്റീഷനോ വാദം കേൾക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമം,

(ഡി) ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ ഫലങ്ങൾ;

(ഇ) നിർണ്ണയിക്കേണ്ടതാണെന്ന് സർക്കാർ കരുതുന്ന മറ്റേതെങ്കിലും സംഗതി.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.