Skip to main content
[vorkady.com]

E1[219ഒ. പൊതുതെരുവുകൾ മുതലായവയിൽ ശല്യമുണ്ടാക്കുന്നതിനെതിരായ നിരോധനം

യാതൊരാളുംഏതെങ്കിലും തെരുവിലോ പൊതുസ്ഥലത്തോ പൊതുവഴിയിലോ വിസർജനം ചെയ്ത് ശല്യം ഉണ്ടാക്കുയോ തന്റെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും ആളെ അതിന് അനുവദിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു .24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.