അദ്ധ്യായം XVIII : E1[സർക്കാരിന്റെ ചുമതലകൾ]
A2[187. പഞ്ചായത്ത് ഭരണ സംവിധാനം
ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും ഗ്രാമസഭകളും അടങ്ങിയതായിരിക്കും സംസ്ഥാനത്തെ പഞ്ചായത്ത് ഭരണസംവിധാനം.)] A2. 1995-ലെ 7-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 05.0...
188. പഞ്ചായത്തുകളുടെ രേഖകളും മറ്റും പരിശോധിക്കുന്നതിനുള്ള അധികാരം
(1) സർക്കാരിനോ അല്ലെങ്കിൽ ഇതിലേക്കായി സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ,- (എ) ഏതെങ്കിലും പഞ്ചായത്തിന്റെ കൈവശത്തിലോ നിയന്ത്രണത്തിൻ കീഴിലോ ഉള്ള ഏതെങ്കിലും രേഖകളോ രജിസ്റ്ററുകളോ മറ്റു പ്രമാണങ്ങള...
E1[188എ. സാങ്കേതിക മേൽനോട്ടവും പരിശോധനയും
ബന്ധപ്പെട്ട വകുപ്പ് തലവൻമാർക്കും അവർ നാമനിർദ്ദേശം ചെയ്ത മറ്റ് സാങ്കേതിക ഉദ്യോഗസ്ഥൻമാർക്കും ഏതെങ്കിലും പഞ്ചായത്തിന്റെ നിയന്ത്രണത്തിൻ കീഴിൽ ആ വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ നടപ്പിലാക്കുന്ന പണികളും വ...
E1[189. മാർഗ്ഗനിർദ്ദേശം നൽകുന്നതിനും അന്വേഷണം നടത്തുന്നതിനും സർക്കാരിനുള്ള പൊതു അധികാരം
(1) ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ധനകാര്യം, കണക്കുകൾ സൂക്ഷിക്കൽ, ആഫീസ് മാനേജ്മെന്റ്, പദ്ധതികളുടെ രൂപീകരണം, സ്ഥലങ്ങളുടെയും ഗുണഭോക്താക്കളുടെയും തെരഞ്ഞെടുപ്പ്, ഗ്രാമ സഭകളുടെ ശരിയായ പ്രവർത്തന...
190. പഞ്ചായത്ത് പ്രസിഡന്റോ സെക്രട്ടറിയോ വരുത്തുന്ന വീഴ്ചയിൻമേൽ നടപടി എടുക്കുന്നതിനുള്ള അധികാരം
(1) ഈ ആക്റ്റുമൂലമോ അതിൻ കീഴിലോ ചുമത്തിയ ഏതെങ്കിലും കർത്തവ്യം നിറവേറ്റുന്നതിലോ അഥവാ സർക്കാർ നിയമാനുസൃതമായി പുറപ്പെടുവിച്ച ഏതെങ്കിലും ഉത്തരവുകൾ നടപ്പിലാക്കുന്നതിലോ, ഒരു പഞ്ചായത്തോ അതിന്റെ പ്രസിഡന്റോ ...
E1[191. പ്രമേയങ്ങൾ മുതലായവ നിറുത്തിവയ്ക്കാനും റദ്ദാക്കാനുമുള്ള അധികാരം
(1) സർക്കാരിന്, സ്വമേധയായോ, പ്രസിഡന്റോ സെക്രട്ടറിയോ ഒരംഗമോ റഫർ ചെയ്യുകയാണെങ്കിലോ, അല്ലെങ്കിൽ ഒരു പൗരനിൽനിന്നും ലഭിച്ച ഒരു ഹർജിയിൻമേലോ, പഞ്ചായത്ത് പാസ്സാക്കിയ ഒരു പ്രമേയമോ എടുത്ത തീരുമാനമോ,- (എ) നി...
E1[192. പഞ്ചായത്തിന്റെ ഭരണ റിപ്പോർട്ട്
(1) ഓരോ പഞ്ചായത്തും ഓരോ വർഷവും സർക്കാർ നിർദ്ദേശിക്കുന്ന ഫാറത്തിൽ അപ്രകാരമുള്ള വിശദാംശങ്ങൾ സഹിതം, അതിന്റെ ഭരണത്തെ സംബന്ധിച്ച ഒരു റിപ്പോർട്ട് ഈ വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം തയ്യാറാക്കി തുടർന്നു വരുന്ന...
193. പഞ്ചായത്തുകൾ പിരിച്ചുവിടൽ
E1[(1) ഒരു സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുമ്പ് തൊട്ടടുത്ത സാമ്പത്തിക വർഷത്തെ പഞ്ചായത്തിന്റെ ബഡ്ജറ്റ് അംഗീകരിക്കുന്നതിൽ പഞ്ചായത്ത് പരാജയപ്പെടുകയും ആ കാരണത്താൽ അതിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവ...
194. പഞ്ചായത്തിനുവേണ്ടിയോ അതിന്റെ അഭാവത്തിലോ നടപടി എടുക്കുന്ന ഉദ്യോഗസ്ഥൻമാർക്കുള്ള അധികാരങ്ങളും പഞ്ചായത്ത് ഫണ്ടിന്റെ ബാദ്ധ്യതയും
ഈ ആക്റ്റിൻ കീഴിൽ ഒരു പഞ്ചായത്തിനു വേണ്ടിയോ അതിന്റെ അഭാവത്തിലോ നിയമാനുസൃതമായി നടപടി എടുക്കുന്ന സർക്കാരിനോ, അഥവാ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ പ്രസ്തുത ആവശ്യാർത്ഥം ആവശ്യമായ അധികാരങ്ങൾ ഉണ്ടായിരിക്കുന്നതു...