Skip to main content
[vorkady.com]

ഏഴാം പട്ടിക

ഏഴാം പട്ടിക

തുടരുന്ന ലംഘങ്ങൾക്കുളള ശിക്ഷകൾ 

(257-ആം വകുപ്പ് (1)-ആം ഉപവകുപ്പ് കാണുക)

വകുപ്പ്

ഉപവകുപ്പ് അല്ലെങ്കിൽ ഖണ്ഡം

വിഷയം

ചുമത്താവുന്ന പിഴ

1

2

3

4

E1[209

സി

അനുവാദം കൂടാതെ ഏതെങ്കിലും പരസ്യം പ്രദർശിപ്പിക്കൽ

നൂറ് രൂപ]

220

(എ)

പൊതുവഴിയിലോ അതിനുമുകളിലോ നിയമ വിരുദ്ധമായി ചുമർ, വേലി മുതലായവ കെട്ടുന്നതിന്

നൂറ് രൂപ

*[220

(ബി)

റോഡിനോട് ചേർന്നുള്ള ഭൂമിയിൽ മുന്നു മീറ്റർ ദൂരം വിടാതെയുള്ള കെട്ടിടത്തിന്റെയോ എടുപ്പിന്റേയോ നിർമ്മാണം-

നൂറ് രൂപ]

220

(സി)

പൊതുവഴിയിലോ അതിനുമുകളിലോ നിയമവിരുദ്ധമായി കുഴി ഉണ്ടാക്കുകയോ സാധനങ്ങൾ നിക്ഷേപിക്കുകയോ ചെയ്യുന്നതിന്-

അൻപതു രൂപ

220

(ഡി)

പൊതു വഴി മുതലായവയ്ക്ക് അടുത്തുള്ള ഏതെങ്കിലും സ്ഥലത്ത് നിയമവിരുദ്ധമായി കല്ലുവെട്ടാംകുഴി ഉണ്ടാക്കുന്നതിന്

അൻപതു രൂപ

220

(ഇ)

ഓവുചാലിനു മീതെ നിയമവിരുദ്ധമായി എടുപ്പ് പണിയുന്നതിന്

ഇരുനൂറു രൂപ

222

(1)

221-ആം വകുപ്പിന് വിരുദ്ധമായി ഒരു സ്വകാര്യ മാർക്കറ്റ് തുറക്കുകയോ തുറന്നു വെച്ചു കൊണ്ടിരിക്കുകയോ ചെയ്യുന്നതിന്

അഞ്ഞൂറു രൂപ

222

(3)

സ്വകാര്യ അന്തിചന്തയിൽ ഫീസ് ചുമത്തുന്നതിന്

നൂറ് രൂപ

222

(4)

ഒരു ലൈസൻസ് ഇല്ലാത്ത സ്വകാര്യ മാർക്കറ്റിൽ ഫീസ് ചുമത്തുന്നതിന്

ഇരുനൂറു രൂപ

224

 

അനുവാദമില്ലാതെ പൊതുമാർക്കറ്റിലോ സ്വകാര്യ മാർക്ക്റ്റിലോ മൃഗത്തിനേയോ സാധനമോ വിൽക്കുകയോ വില്പനയ്ക്കായി വയ്ക്കുകയോ ചെയ്യുന്നതിന്-

നൂറ് രൂപ

228

(1)

ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ ഒരു സ്വകാര്യവണ്ടിത്താവളം തുറന്നു വച്ചുകൊണ്ടിരിക്കുന്നതിന്-

നൂറ് രൂപ

232

 

ലൈസൻസ് കൂടാതെയോ ലൈസൻസിന് വിരുദ്ധമായോ 232-ആം വകുപ്പുപ്രകാരം നിർണ്ണയിച്ചിട്ടുള്ള ഏതെങ്കിലും ആവശ്യത്തിലേക്ക് ഒരു സ്ഥലം ഉപയോഗിക്കുന്നതിന്-

നൂറ് രൂപ

233

 

ഫാക്ടറി, വർക്ക്ഷോപ്പ മുതലായവ നിയമവിരുദ്ധമായി സ്ഥാപിക്കുന്നതിന്-

അഞ്ഞൂറു രൂപ


*. 1996ലെ SRO നമ്പര്‍ 665/96 പ്രകാരം പട്ടികയിലുള്‍പ്പെടുത്തി,12.09.1996 മുതൽ പ്രാബല്യത്തില്‍ വന്നു.