Skip to main content

അദ്ധ്യായം VII : യോഗ്യതകളും അയോഗ്യതകളും

29. ഒരു പഞ്ചായത്തിലെ അംഗത്തിനുള്ള യോഗ്യതകൾ

ഒരാൾ, ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ ഒരു സ്ഥാനം നികത്തുവാൻ തിരഞ്ഞെടുക്കപ്പെടുന്നതിന്,- (എ) ആ പഞ്ചായത്തിലെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ തന്റെ പേര് ഉണ്ടായിരിക്കുകയും; A2[(...

30. സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുതലായവയിലെ ഉദ്യോഗസ്ഥൻമാരുടെയും ജീവനക്കാരുടെയും അയോഗ്യത

(1) സംസ്ഥാന സർക്കാരിന്റെയോ കേന്ദ്രസർക്കാരിന്റെയോ അല്ലെങ്കിൽ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേയോ അല്ലെങ്കിൽ സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ ഒരു തദ്ദേശസ്വയംഭരണസ്ഥാപനമോ നിയന്ത്രിക്കുന്ന ഒരു കോർപ്പറേഷന...

31. ചില കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ആളുകളുടെ അയോഗ്യത

1860-ലെ ഇൻഡ്യൻ ശിക്ഷാ നിയമസംഹിത (1860-ലെ 45-ആം കേന്ദ്ര ആക്റ്റി) IX-എ അദ്ധ്യായത്തിൻ കീഴിലോ 1951-ലെ ജനപ്രാതിനിധ്യ ആക്റ്റിലെ (1951-ലെ 43-ആം കേന്ദ്ര ആക്റ്റ്) 8-ആം വകുപ്പിൽ പരാമർശിച്ചിട്ടുള്ള മറ്റേതെങ്ക...

32. അഴിമതി പ്രവർത്തികൾ കാരണമായുള്ള അയോഗ്യത

(1) 101-ആം വകുപ്പിൻ കീഴിലുള്ള ഒരു ഉത്തരവുമൂലം ഒരു അഴിമതി പ്രവർത്തിക്ക് കുറ്റക്കാരനാണെന്നു കാണപ്പെട്ട ഏതൊരാളിന്റെയും കാര്യം അങ്ങനെയുള്ള ഉത്തരവ് പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ കഴിയുന്നതുംവേഗം ഈ ആവശ്യത്ത...

33. തിരഞ്ഞെടുപ്പു ചെലവുകളുടെ കണക്ക് ബോധിപ്പിക്കുന്നതിൽ വീഴ്ച വരുത്തു ന്നതിനുള്ള അയോഗ്യത

ഒരാൾ,- E1[(എ) നിർണ്ണയിക്കപ്പെട്ട സമയത്തിനുള്ളിലും രീതിയിലും തെരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുബോധിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെന്നും അപ്രകാരമുള്ള വീഴ്ചയ്ക്കു മതിയായ കാരണമോ ന്യായീകരണമോ ഇല്ലായ...

34. സ്ഥാനാർത്ഥികളുടെ അയോഗ്യത

(1) ഒരാൾ ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിലെ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിനോ  അംഗമായി തുടരുന്നതിനോ താഴെപ്പറയുന്ന സാഹചര്യങ്ങളിൽ അയോഗ്യനായിരിക്കുന്നതാണ്,- (എ) നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആ...

35. അംഗങ്ങളുടെ അയോഗ്യതകൾ

(1) 36-ആം വകുപ്പിലേയോ അല്ലെങ്കിൽ 102-ആം വകുപ്പിലേയോ വ്യവസ്ഥകൾക്ക് വിധേയമായി, ഒരാൾ,- E1(എ) 34-ആം വകുപ്പ് (1)-ആം ഉപവകുപ്പ് (ബി) ഖണ്ഡത്തിൽ വിവരിച്ച പ്രകാരം കുറ്റക്കാരനാണെന്ന് കാണുകയോ അപ്രകാരമുള്ള കുറ...

E3[35എ. അംഗത്വം ഇല്ലാതാക്കൽ

(1) ഒരു പഞ്ചായത്തംഗം ഒരേ സമയം പാർലമെന്റിലേയോ അല്ലെങ്കിൽ സംസ്ഥാന നിയമസഭയിലേയോ ഒരംഗമായിരിക്കാൻ പാടില്ലാത്തതും, അതനുസരിച്ച്,- (എ) പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾ തന്റെ ഉദ്യോഗത്തിൽ പ്രവേശിക...

36. അംഗമായതിനുശേഷമുള്ള അയോഗ്യത നിർണ്ണയിക്കൽ

(1) ഒരംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം 30-ആം വകുപ്പോ D[(എൻ) ഖണ്ഡം ഒഴികെയുള്ള 35-ാം വകുപ്പോ] പ്രകാരം ഒരംഗം അയോഗ്യനായിത്തീർന്നിട്ടുണ്ടോയെന്ന് ഒരു പ്രശ്നം ഉൽഭവിക്കുമ്പോൾ, ബന്ധപ്പെട്ട പഞ്ചായത്തിലെ ഒര...

37. അംഗത്വം പുനഃസ്ഥാപിക്കൽ

(1) ഒരാൾ 31-ആം വകുപ്പിന്റേയോ അല്ലെങ്കിൽ 35-ആം വകുപ്പ് (എ) ഖണ്ഡത്തിന്റേയോ കീഴിൽ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ അംഗമല്ലാതായിത്തീരുന്നിടത്ത്, ആ ശിക്ഷ അപ്പീലിലോ പുനഃപരിശോധനയിലോ ദുർബലപ്പെടുത്തു...