(1) ഈ വകുപ്പിൽ 'കമ്മീഷൻ' എന്നാൽ ഭരണഘടനയുടെ 243ഐ അനുച്ഛേദത്തിലെ (1)-ആം ഖണ്ഡപ്രകാരം ഗവർണ്ണർ രൂപീകരിച്ച ധനകാര്യക്കമ്മീഷൻ എന്നർത്ഥമാകുന്നു. (2) സർക്കാരിന്റെ തീരുമാനപ്രകാരം കമ്മീഷനിൽ ചെയർമാൻ ഉൾപ്...