235ആർ. പണി നടത്തുന്നതിന് സെക്രട്ടറി അനുവാദം കൊടുക്കുകയോ നിരസിക്കുകയോ ചെയ്യുന്നത് ഏത് കാലയളവിനുള്ളിൽ ആയിരിക്കണമെന്ന്
235പി വകുപ്പു പ്രകാരം സമർപ്പിക്കപ്പെട്ട ഒരു അപേക്ഷയോ അല്ലെങ്കിൽ ഈ ആക്റ്റിൻ കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ ബൈലാകളോ പ്രകാരം ആവശ്യമുള്ള ഏതെങ്കിലും വിവരമോ പ്ലാനോ അഥവാ അധിക വിവരമോ പുതിയ പ്ലാനോ കിട്ടിയ ദിവസത്തിനുശേഷം പതിനാല് ദിവസങ്ങൾക്കുള്ളിൽ സെക്രട്ടറി രേഖാമൂലമായ ഉത്തരവുമൂലം അനുവാദം നൽകുകയോ അല്ലെങ്കിൽ 235 ടി വകുപ്പിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും കാരണത്തിൻമേൽ അനുവാദം നിരസിക്കുകയോ ചെയ്യേണ്ടതാണ്.
No Comments