അദ്ധ്യായം III : വ്യത്യസ്ത തലങ്ങളിൽ പഞ്ചായത്തുകളുടെ രൂപീകരണം
4. പഞ്ചായത്തു രൂപീകരിക്കുന്നതിനും അതിന്റെ പേരും ആസ്ഥാനവും വിനിർദ്ദേശിക്കുന്നതിനും സർക്കാരിനുള്ള അധികാരം
(1) സർക്കാർ, ഗസറ്റ് വിജ്ഞാപനം വഴി, വിജ്ഞാപനത്തിൽ വിനിർദ്ദേശിച്ചേക്കാവുന്ന തീയതി മുതൽ പ്രാബല്യത്തോടെ, (എ) ഓരോ ഗ്രാമത്തിനോ ഗ്രാമങ്ങളുടെ കൂട്ടത്തിനോ ഒരു ഗ്രാമപഞ്ചായത്തും; (ബി) മദ്ധ്യതലത്തിൽ ഒരു ബ്ലോ...
5. പഞ്ചായത്തുകളുടെ ഏകാംഗീകരണവും ഭരണവും
(1) ഓരോ പഞ്ചായത്തും 4-ആം വകുപ്പിൻകീഴിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിട്ടുള്ള ആ പഞ്ചായത്തിന്റെ പേരുള്ള ഒരു ഏകാംഗീകൃതനികായം ആയിരിക്കുന്നതും, അതിനു ശാശ്വത പിന്തുടർച്ചാവകാശവും പൊതു മുദ്രയും...
6. പഞ്ചായത്തുകളുടെ അംഗസംഖ്യ
(1) നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ ഒരു ഗ്രാമപഞ്ചായത്തിന്റെയും ഒരു ബ്ലോക്കു പഞ്ചായത്തിന്റെയും ഒരു ജില്ലാപഞ്ചായത്തിന്റെയും ആകെ സ്ഥാനങ്ങളുടെ എണ്ണം, ബന്ധപ്പെട്ട പഞ്ചായത്തിന്റെ ഭൂപ്രദേശത്തെ...
7. ഗ്രാമപഞ്ചായത്തിന്റെ ഘടന
(1) ഓരോ ഗ്രാമപഞ്ചായത്തും 6-ആം വകുപ്പ് (1)-ആം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത സ്ഥാനങ്ങളുടെ അത്രയും എണ്ണം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ അടങ്ങുന്നതായിരിക്കേണ്ടതാണ്. (2) ഒരു ഗ്രാമപഞ്ചായത്തിലെ എല്ലാ സ്ഥ...
8. ബ്ലോക്കു പഞ്ചായത്തിന്റെ ഘടന
(1) ഓരോ ബ്ലോക്കു പഞ്ചായത്തും, (എ) (6)-ആം വകുപ്പ് (1)-ആം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത സ്ഥാനങ്ങളുടെ അത്രയും എണ്ണം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും, (ബി) ആ ബ്ലോക്കുപഞ്ചായത്തിന്റെ ഭൂപ്രദേശത്തെ ഗ്രാമ...
9. ജില്ലാ പഞ്ചായത്തിന്റെ ഘടന
(1) ഓരോ ജില്ലാ പഞ്ചായത്തും, (എ) (6)-ആം വകുപ്പ് (1)-ആം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത സ്ഥാനങ്ങളുടെ അത്രയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും; (ബി) ജില്ലയിലെ ബ്ലോക്കുപഞ്ചായത്തുകളുടെ പ്രസിഡന്റുമാരും; ...