Skip to main content
[vorkady.com]

11. അച്ചടിത്തെറ്റുകൾ മുതലായവ തിരുത്താനുള്ള അധികാരം

10-ആം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഏതെങ്കിലും ഉത്തരവിലെ ഏതെങ്കിലും അച്ചടിത്തെറ്റുകളോ അഥവാ മനഃപൂർവ്വമല്ലാത്ത നോട്ടപിശകു മൂലമോ വിട്ടുപോകൽ മൂലമോ ഉണ്ടായിട്ടുള്ള ഏതെങ്കിലും തെറ്റുകളോ E1[സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ] J[അല്ലെങ്കിൽ ഡീലിമിറ്റേഷൻ കമ്മീഷനോ] കാലാകാലങ്ങളിൽ തിരുത്താവുന്നതാണ്.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു.24.03.1999മുതൽ പ്രാബല്യത്തിൽ വന്നു.

J. 2005-ലെ 3-ആം ആക്റ്റ് പ്രകാരം വീണ്ടും ഭേദഗതി ചെയ്യപ്പെട്ടു. 10.01.2005മുതൽ പ്രാബല്യത്തിൽ വന്നു.