Skip to main content
[vorkady.com]

226. പകർച്ചവ്യാധി ബാധിച്ച ആൾ മാർക്കറ്റുകളിൽ പ്രവേശിക്കുന്നത് തടയൽ

പൊതു മാർക്കറ്റിന്റെ കാര്യത്തിൽ ഗ്രാമപഞ്ചായത്തും സ്വകാര്യ മാർക്കറ്റുകളുടെ കാര്യത്തിൽ ലൈസൻസുകാരനും, പകർച്ച വ്യാധിയോ സാംക്രമികരോഗമോ ബാധിച്ച യാതൊരാളും അവിടെ പ്രവേശിക്കുന്നത് നിരോധിക്കുകയോ അയാളെ അവിടെനിന്നും പുറത്താക്കുകയോ ചെയ്യേണ്ടതും അവിടെ ശല്യമുണ്ടാക്കുന്ന ഏതൊരാളെയും അവിടെനിന്നും പുറത്താക്കാവുന്നതുമാകുന്നു.