Skip to main content
[vorkady.com]

225. പൊതുവഴികളിൽവച്ച് വിൽപ്പന നടത്തുന്നതിനുള്ള നിരോധനം

ഗ്രാമപഞ്ചായത്ത് ഏതെങ്കിലും പൊതുവഴിയിലോ സ്ഥലത്തോ അതിന്റെ ഭാഗത്തോ ഏതെങ്കിലും മൃഗങ്ങളേയോ, സാധനങ്ങളോ വിൽക്കുകയോ വിൽപനയ്ക്കായി വയ്ക്കുകയോ ചെയ്യുന്നത് പൊതു പരസ്യംമൂലം നിരോധിക്കേണ്ടതാണ്.