Skip to main content
[vorkady.com]

272.പൊതുവായവഴികൾ, മാർക്കറ്റുകൾ, കിണറുകൾ, കുളങ്ങൾ മുതലായവയിൽ എല്ലാവർക്കും പ്രവേശനമുണ്ടായിരിക്കുന്നതാണെന്ന്

ഒരു പഞ്ചായത്തിൽ നിക്ഷിപ്തമായതോ അത് പരിപാലിച്ചുപോരുന്നതോ ആയ എല്ലാവഴികളും മാർക്കറ്റുകളും കിണറുകളും കുളങ്ങളും ജലസംഭരണികളും നീർച്ചാലുകളും സകലർക്കും അവരുടെ ജാതിയോ മതമോ മറ്റു പരിഗണനകളോ കൂടാതെ തന്നെ ഉപയോഗിക്കുകയും അനുഭവിക്കുകയും ചെയ്യാവുന്നതാണ്.