117.കോടതിച്ചെലവ്
കോടതിച്ചെലവ് കോടതിയുടെ വിവേചനാധികാരത്തിലുള്ളതായിരിക്കുന്നതാണ്. എന്നാൽ 100-ആം വകുപ്പ് (എ) ഖണ്ഡത്തിൻകീഴിൽ ഒരു ഹർജി തള്ളിക്കളഞ്ഞിട്ടുള്ളിടത്ത്, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിക്ക് ആ ഹർജിയിൽ എതിർവാദം നടത്തുന്നതിന് അയാൾക്ക് നേരിട്ട കോടതിച്ചെലവിന് അവകാശമുണ്ടായിരിക്കുന്നതും അതനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിക്കനുകൂലമായി കോടതിച്ചെലവിനുള്ള ഉത്തരവ് കോടതി പാസാക്കേണ്ടതുമാണ്.
No Comments