Skip to main content
[vorkady.com]

235എം. അനുവാദം കാലഹരണപ്പെട്ടുപോകൽ

നിർദ്ദിഷ്ട കാലത്തിനുള്ളിൽ ഏതെങ്കിലും കെട്ടിടത്തിന്റെ നിർമ്മാണമോ പുനർനിമ്മാണമോ പൂർത്തിയാക്കാത്തിടത്ത്, നിർദ്ദിഷ്ടകാലം അവസാനിക്കുന്നതിനു മുൻപ്, സമയം നീട്ടിക്കിട്ടുന്നതിനുള്ള ഒരപേക്ഷ ബോധിപ്പിക്കാത്തപക്ഷം, അനുവാദം കാലഹരണപ്പെട്ടു പോകുന്നതാണ്.