E1[അദ്ധ്യായം XXV.സി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ട്രൈബ്യുണൽ
E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.
271എസ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടി ട്രൈബ്യൂണലുകൾ രൂപീകരിക്കൽ
(1) ഈ ആക്റ്റിന്റെ 276-ആം വകുപ്പു പ്രകാരവും 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റിലെ 509-ആം വകുപ്പുപ്രകാരവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്കെതിരായി നൽകുന്ന അപ്പീലോ റിവിഷനോ പരിഗണിക്കുന്നത...
271റ്റി. സർക്കാർ പരാമർശിക്കുന്ന സംഗതികളെ സംബന്ധിച്ച അഭിപ്രായം നൽകൽ
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഏതെങ്കിലും തീരുമാനത്തിന്റെ നിയമ സാധുതയെപ്പറ്റിയോ നിലനിൽപ്പിനെപറ്റിയോ സർക്കാരിൽനിന്നും ലഭിക്കുന്ന ഒരു പരാമർശത്തിൻമേൽ ട്രൈബ്യണൽ, ആവശ്യമെന്നു തോന്നുന്നപക്ഷം പ്രസിഡന്റിനോ...
271യു. നിർണ്ണയിക്കപ്പെടേണ്ട സംഗതികൾ
സർക്കാരിന് താഴെ പറയുന്ന സംഗതികൾ നിർണ്ണയിക്കാവുന്നതാണ്, അതായത്:- (എ) ട്രൈബ്യൂണലിന്റെ സേവന വ്യവസ്ഥകൾ; (ബി) അപ്പീൽ പെറ്റീഷനോ റിവിഷൻ പെറ്റീഷനോ ഫയൽ ചെയ്യേണ്ടവിധം; (സി) അപ്പീൽ പെറ്റീഷനോ, റിവിഷൻ പെറ്റീ...