Skip to main content

കശാപ്പുശാലകൾ

229. പൊതുകശാപ്പുശാലകൾ

(1) ഗ്രാമപഞ്ചായത്തിന്, പൊതു കശാപ്പുശാലകളായി ഉപയോഗിക്കുവാൻ സ്ഥലങ്ങൾ ഏർപ്പെടുത്താവുന്നതും, അവയുടെ ഉപയോഗത്തിന് നിർണ്ണയിക്കപ്പെടാവുന്ന പരമാവധിയിൽ കവിയാത്ത വാടകയും ഫീസും ചുമത്താവുന്നതും ആകുന്നു. എന്നാൽ ...

230. കശാപ്പുശാലകൾക്കുള്ള ലൈസൻസ്

(1) ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ മൃഗങ്ങളെ കശാപ്പു ചെയ്യുകയോ ഏതെങ്കിലും മൃഗങ്ങളുടെ തോലുരിക്കുകയോ അല്ലെങ്കിൽ മൃഗശവങ്ങൾ വെട്ടിനുറുക്കുകയോ ചെയ്യുന്നതിനുള്ള കശാപ്പുശാലയായി ഉപയോഗിക്കുന്ന ഏതെങ്കിലും ...

E1[230എ. കശാപ്പുശാലകൾ ശരിയായവിധം പരിപാലിക്കണമെന്ന്

ഏതൊരു പൊതു കശാപ്പുശാലയും ലൈസൻസുള്ള കശാപ്പുശാലയും ശരിയായ രീതിയിൽ പരിപാലിക്കേണ്ടതും പൊതു ജനങ്ങൾക്ക് ശല്യമുണ്ടാക്കാത്ത രീതിയിൽ അവിടെയുണ്ടാകുന്ന ഉച്ഛിഷ്ടമായ വസ്തുക്കൾ കൈയ്യൊഴിക്കേണ്ടതും കരാറിന്റെയോ ലൈസ...

231. ആഹാരസാധനമായി വിൽക്കുന്നതിന് മൃഗങ്ങളെ കശാപ്പുചെയ്യലും പരിശോധനയ്ക്കുള്ള അധികാരവും

(1) ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളിൽ ഒരു പൊതു കശാപ്പു ശാലയിലോ ലൈസൻസുള്ള കശാപ്പുശാലയിലോ വെച്ചല്ലാതെ യാതൊരാളും ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് കൂടാതെയോ, ലൈസൻസനുസരിച്ചല്ലാതെ മറ്റു വിധത്തിലോ ഏതെങ്കിലും കന്...