Skip to main content
[vorkady.com]

246. കുറ്റങ്ങൾ രാജിയാക്കൽ

സെക്രട്ടറിക്ക് ഈ ആക്റ്റിലോ അതുപ്രകാരമുണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടത്തിനോ ബൈലാക്കോ എതിരായും, രാജിയാക്കാമെന്ന് ചട്ടങ്ങളാൽ പ്രഖ്യാപിക്കപ്പെടാവുന്നതും ആയ ഏതെങ്കിലും കുറ്റം, നിർണ്ണയിക്കപ്പെടാവുന്ന നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി പ്രസിഡന്റിന്റെ അനുമതിയോടുകൂടി രാജിയാക്കാവുന്നതാണ്.