Skip to main content
[vorkady.com]

20. രജിസ്ട്രേഷനുള്ള ഉപാധികൾ

ഈ അദ്ധ്യായത്തിലെ മുൻ പറഞ്ഞ വ്യവസ്ഥകൾക്കു വിധേയമായി

(എ) യോഗ്യത കണക്കാക്കുന്ന തീയതിയിൽ പതിനെട്ടുവയസ്സിൽ കുറയാതിരിക്കുകയും

(ബി) ഒരു നിയോജകമണ്ഡലത്തിലെ സാധാരണ താമസക്കാരനായിരിക്കുകയും,

ചെയ്യുന്ന ഏതൊരാൾക്കും, ആ നിയോജകമണ്ഡലത്തിലേക്കുള്ള വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെടുവാൻ അവകാശമുണ്ടായിരിക്കുന്നതാണ്.