Skip to main content
[vorkady.com]

E1[205എ. സ്റ്റേറ്റുമെന്റുകൾ, റിട്ടേണുകൾ മുതലായവ രഹസ്യം ആയിരിക്കണമെന്ന്

ഏതെങ്കിലും കമ്പനിയോ ആളോ കൊടുക്കേണ്ട തൊഴിൽനികുതി കണക്കാക്കിയത് സംബന്ധിച്ച് നൽകിയ എല്ലാ  സ്റ്റേറ്റുമെന്റുകളും, സമർപ്പിച്ച എല്ലാ റിട്ടേണുകളും, ഹാജരാക്കിയ എല്ലാ കണക്കുകളും അഥവാ രേഖകളും രഹസ്യമായി കരുതേണ്ടതും അവയുടെ പകർപ്പുകൾ പൊതുജനങ്ങൾക്കു നൽകുവാൻ പാടില്ലാത്തതുമാണ്.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.