മുൻക്കുറിപ്പു
അഞ്ചാമതൊരു പതിപ്പ് കൂടി പുറത്തിറക്കുവാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. 2023 ഏപ്രിൽ 12 വരെയുള്ള എല്ലാ ദേദഗതികളും അതത് സ്ഥാനത്ത് ഉൾപ്പെടുത്തി തയ്യാറാക്കിയ അഞ്ചാം പതിപ്പ് സമർപ്പിക്കുന്നു.
ഏറ്റവും പുതിയ ഭേദഗതികൾക്ക് നീലനിറം നൽകിയിരിക്കുന്നു.
എന്റെ ഉദ്യമങ്ങളെ പ്രോൽസാഹിപ്പിക്കുന്ന ഏവരോടുമുള്ള നന്ദി അറിയിക്കുന്നു.
ഇത് ഒരു ഔദ്യോഗിക പ്രസിദ്ധീകരണമല്ല.
റഫറൻസ് ആവശ്യത്തിന് മാത്രം ഉദ്ദേശിയ് തയ്യാറാക്കിയ ഒരു e-പതിപ്പ് മാത്രമാണ്.
ഇതിന്റെ കൃത്യതയിലും ആധികാരികതയിലും അവകാശവാദങ്ങളില്ല.
തെറ്റുകളും ഒഴിവാക്കലുകളും ഇല്ലാതാക്കുവാൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. എന്നിരുന്നാലും അക്ഷരതെറ്റുകൾ ഉൾപ്പടെയുള്ള തെറ്റുകൾ കടന്നു കൂടിയിട്ടുണ്ടാവാം.
ആയത് ശ്രദ്ധയിൽപെടുന്ന പക്ഷം അറിയിക്കുമല്ലോ...
ഇതു പ്രകാരം നടപടികൾ കൈക്കൊള്ളുന്നതിന് മുമ്പ് ഔദ്യോഗിക പ്രസിദ്ധീകരണങ്ങളുമായി ഒത്തു നോക്കേണ്ടതാണ്.
രാജേഷ് ടി വർഗീസ്, LLB
944 705 77 36
No Comments