Skip to main content
[vorkady.com]

235എച്ച്. അനുവാദം കൂടാതെ പണി തുടങ്ങുന്നതിനെതിരായുള്ള നിരോധം

പണി നടത്തുന്നതിനായി സെക്രട്ടറി അനുവാദം നൽകാത്തപക്ഷവും, നൽകുന്നതുവരെയും AD[കുറഞ്ഞ അപകടസാധ്യതയുള്ള കെട്ടിടമുൾപ്പെടെയുള്ള] ഒരു കെട്ടിടത്തിന്റെ നിർമ്മാണമോ പുനർ നിർമ്മാണമോ ആരംഭിക്കുവാൻ പാടുള്ളതല്ല.


AD. 2021-ലെ 11-ആം ആക്ട് പ്രകാരം കൂട്ടി ചേര്‍ക്കപ്പെട്ടു. 12.02.2021  മുതല്‍ പ്രാബല്യത്തില്‍ വന്നു.