അദ്ധ്യായം XIV : പഞ്ചായത്തുകളുടെ അംഗങ്ങളേയും പ്രസിഡന്റിനേയും സംബന്ധിച്ചുള്ള വ്യവസ്ഥ
152.അംഗങ്ങളുടെ സത്യപ്രതിജ്ഞ അല്ലെങ്കിൽ ദൃഢ പ്രതിജ്ഞ
E1[(1) സർക്കാർ ഓരോ പൊതുതിരഞ്ഞെടുപ്പിനു ശേഷവും പഞ്ചായത്തിന്റെ ആദ്യയോഗം വിളിച്ചുകൂട്ടുന്നതിലേക്കായി, പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട ഒരാളെ നാമനിർദ്ദേശം ചെയ്യേണ്ടതും അദ്ദേഹം അപ്രകാരമുള്ള യോഗം വിളി...
153. പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും തിരഞ്ഞെടുപ്പ്
(1) ഓരോ പഞ്ചായത്തിലും ആ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഇടയിൽനിന്നും ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റും വൈസ് പ്രസിഡന്റും E3[ഉണ്ടായിരിക്കേണ്ടതും പ്രസിഡ...
154.ആഫീസിന്റെ ചാർജ് ഏല്പിക്കുവാൻ ഉദ്യോഗത്തിൽനിന്നും പിരിയുന്ന പ്രസിഡന്റ്, മുതലായവർക്കുള്ള ചുമതല
(1) ഒരു പുതിയ പ്രസിഡന്റോ വൈസ് പ്രസിഡന്റോ തിരഞെടുക്കപ്പെടുമ്പോൾ, ഉദ്യോഗത്തിൽ നിന്നും പിരിയുന്ന പ്രസിഡന്റോ, വൈസ് പ്രസിഡന്റോ, അതതു സംഗതിപോലെ, യഥാക്രമം തങ്ങളുടെ ഔദ്യോഗിക സ്ഥാനങ്ങളുടെ ചുമതല ആ ആളെ ഏൽപ്പി...
E1[155. പ്രസിഡന്റിന്റെയോ വൈസ്പ്രസിഡന്റിന്റെയോ അംഗങ്ങളുടെയോ രാജി
(1) ഒരു പഞ്ചായത്തിലെ പ്രസിഡന്റിനോ വൈസ് പ്രസിഡന്റിനോ മറ്റേതെങ്കിലും അംഗത്തിനോ, നിർണ്ണയിക്കപ്പെട്ട ഫാറത്തിൽ ആ പഞ്ചായത്തിലെ സെക്രട്ടറിക്ക് രാജി നൽകിക്കൊണ്ട്, തന്റെ സ്ഥാനം രാജി വയ്ക്കാവുന്നതും സെക്രട്ട...
156. പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ചുമതലകൾ
(1) ഈ ആക്റ്റിനാലോ അതിൻ കീഴിലോ മറ്റു വിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതൊഴികെ, ഈ ആക്റ്റിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന്റെയും ഒരു പഞ്ചായത്ത് പാസ്സാക്കുന്ന പ്രമേയങ്ങൾ നടപ്പിലാക്കുന്നതിന്റെയും ആവശ്യത്തിലേ...
157. അവിശ്വാസപ്രമേയം
(1) ഈ വകുപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായി, ഒരു പഞ്ചായത്തിലെ പ്രസിഡന്റിലോ വൈസ് പ്രസിഡന്റിലോ E1[xxxx] അവിശ്വാസം പ്രകടിപ്പിക്കുന്ന ഒരു പ്രമേയം ഇതിൽ പറഞ്ഞിരിക്കുന്ന നടപടിക്രമമനുസരിച്ച അവതരിപ്പിക്കാവുന്നത...
158. ഓരോ അംഗത്തിന്റെയും അവകാശങ്ങൾ
(1) ഒരു പഞ്ചായത്തിലെ ഓരോ അംഗത്തിനും സർക്കാർ ഉണ്ടാക്കാവുന്ന ചട്ടങ്ങൾക്ക് വിധേയമായി പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിനും താൻ അംഗമായിട്ടുള്ള പഞ്ചായത്തിന്റെ ഭരണാധികാരത്തിൽപ്പെടുന്ന കാര്യങ്ങൾ സംബന്ധിച്ച് സർ...
E1 159. പഞ്ചായത്തംഗങ്ങൾ സ്വത്തുവിവരം സംബന്ധിച്ച് സ്റ്റേറ്റമെന്റ് നൽകണമെന്ന്
(1) ഒരു പഞ്ചായത്തംഗം തന്റെ സ്ഥാനം ഏറ്റെടുത്ത തീയതി മുതൽ R,Y[മുപ്പത് മാസങ്ങൾക്കകം] നിശ്ചിത ഫാറത്തിൽ അയാളുടേയും അയാളുടെ കുടുംബത്തിലെ മറ്റംഗങ്ങളുടേയും, സ്വത്തുകളുടേയും ബാദ്ധ്യതകളുടേയും സ്റ്റേറ്റമെന്റ്...
160. പഞ്ചായത്തുകളിലെ അംഗങ്ങൾക്കുള്ള A2,B1[ഓണറേറിയവും] ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മറ്റ് ആനുകൂല്യങ്ങളും
(1) നിർണ്ണയിക്കപ്പെടാവുന്ന നിരക്കിലുള്ള A2,B1[ഓണറേറിയം] പഞ്ചായത്തിലെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മറ്റു തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കും നൽകേണ്ടതാണ്.(2) ഒരു ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റിന് തന്...