പൊതു വിരാമ സ്ഥലങ്ങൾ
227.പൊതുവായ ഇറക്കുസഥലങ്ങളും വണ്ടിത്താവളങ്ങളും മറ്റും
നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്ക് വിധേയമായി ഗ്രാമപഞ്ചായത്തിന്,- (എ) പൊതുവായ ഇറക്കുസഥലങ്ങൾ, വിരാമസ്ഥലങ്ങൾ, വണ്ടിത്താവളങ്ങൾ, (മൃഗങ്ങൾക്കും ഏത് തരത്തിലുള്ള വാഹനങ്ങൾക്കുമുള്ള സ്റ്റാന്റുകൾ ഉൾപ്പെടെ) ...
228. സ്വകാര്യ വണ്ടിത്താവളങ്ങൾ
(1) യാതൊരാളും ഗ്രാമപഞ്ചായത്തിൽ നിന്നും ലൈസൻസു വാങ്ങാത്തപക്ഷം ഒരു പുതിയ സ്വകാര്യ വണ്ടിത്താവളം തുറക്കുകയോ, സ്വകാര്യ വണ്ടിത്താവളം തുറന്നു വച്ചുകൊണ്ടിരിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു. അങ്ങനെയുള്ള ...