അദ്ധ്യായം I : പ്രാരംഭം
1. ചുരുക്കപ്പേരും വ്യാപ്തിയും ആരംഭവും
(1) ഈ ആക്റ്റിന് 1994-ലെ കേരള പഞ്ചായത്തുരാജ് ആക്റ്റ് എന്നു പേര് പറയാം.(2) ഇതിന്, കേരള സംസ്ഥാനത്തെ കന്റോൺമെന്റുകളുടെയും നഗര പഞ്ചായത്തുകളുടെയും മുനിസിപ്പൽ കൗൺസിലുകളുടെയും മുനിസിപ്പൽ T2[കോർപ്പറേഷനുകളുട...
2.നിർവ്വചനങ്ങൾ
ഈ ആക്റ്റിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം, -(i) 'അനുച്ഛേദം' എന്നാൽ ഇൻഡ്യൻ ഭരണഘടനയുടെ ഒരു അനുച്ഛേദം എന്നർത്ഥമാകുന്നു; (ii) 'ബ്ലോക്ക് പഞ്ചായത്ത് ' എന്നാൽ 4-ആം വകുപ്പ് (1)-ആം ഉപവകുപ്പിന്...