Skip to main content
[vorkady.com]

E1[188എ. സാങ്കേതിക മേൽനോട്ടവും പരിശോധനയും

ബന്ധപ്പെട്ട വകുപ്പ് തലവൻമാർക്കും അവർ നാമനിർദ്ദേശം ചെയ്ത മറ്റ് സാങ്കേതിക ഉദ്യോഗസ്ഥൻമാർക്കും ഏതെങ്കിലും പഞ്ചായത്തിന്റെ നിയന്ത്രണത്തിൻ കീഴിൽ ആ വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ നടപ്പിലാക്കുന്ന പണികളും വികസന പദ്ധതികളും അപ്രകാരമുള്ള പണികളേയും വികസന പദ്ധതികളേയും സംബ ന്ധിക്കുന്ന പ്രസക്ത രേഖകളും, സർക്കാർ നിർദ്ദേശിക്കുന്ന പ്രകാരം, പരിശോധിക്കാവുന്നതാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.