Skip to main content
[vorkady.com]

264. പിഴകൾ പഞ്ചായത്തിലേക്ക് വരവുവയ്ക്കക്കേണ്ടതാണെന്ന്

ഈ ആക്റ്റോ അതു പ്രകാരമുണ്ടാക്കിയ ഏതെങ്കിലും ചട്ടമോ, ബൈലായോ പ്രകാരം അങ്ങനെയുള്ള പഞ്ചായത്തിന്റെ അധികാരതിർത്തിയിൽ വച്ചുചെയ്താലുള്ള E1[കുറ്റങ്ങൾ സംബന്ധിച്ച പഞ്ചായത്തോ കോടതിയോ ചുമത്തിയിട്ടുള്ള] എല്ലാ പിഴകളും ഈടാക്കിയാൽ നിശ്ചിത ഫാറത്തിലുള്ള രസീത് നൽകേണ്ടതും ആ തുക ബന്ധപ്പെട്ട പഞ്ചായത്തിന്റെ ഫണ്ടിൽ വരവുവയ്ക്കക്കേണ്ടതുമാണ്.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.