Skip to main content
[vorkady.com]

9. ജി.എസ്.ടി രജിസ്ട്രേഷൻ - പ്രധാന വ്യവസ്ഥകൾ (വകുപ്പ് 25)

  • ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കുന്ന വ്യക്തിക്ക് 1961 ലെ ആദായ നികുതി നിയമ പ്രകാരമുള്ള പെർമനന്റ് അക്കൗണ്ട് നമ്പർ (PAN) ഉണ്ടായിരിക്കേണ്ട താണ്.
  • വകുപ്പ് 51 പ്രകാരമുള്ള ജി.എസ്.ടി ടി.ഡി.എസ് നടത്തുന്നവർക്ക് രജിസ്ട്രേഷൻ എടുക്കുവാൻ ആക്റ്റ് പ്രകാരമുള്ള Tax Deduction and Collection Account Number ഉണ്ടാകേണ്ടതാണ്.