Skip to main content
[vorkady.com]

ടെണ്ടർ ഫോറങ്ങളുടെ ജി.എസ്.ടി നിരക്ക്

  • വകുപ്പുകൾ വിൽപ്പന നടത്തുന്ന പ്രിന്റഡ് ടെണ്ടർ ഫോറങ്ങൾക്ക് (9% + 9%) ജി.എസ്.ടി ഈടാക്കേണ്ടതും റിട്ടേൺ സമർപ്പിക്കുമ്പോൾ ഒടുക്കേണ്ടതുമാണ്.
  • ഇ-ടെണ്ടർ എന്നത് വകുപ്പു നൽകുന്ന സേവനമായാണ് കണക്കാക്കുന്നത്. ഇ-ടെണ്ടർ ഫോറങ്ങളുടെ ജി.എസ്.ടി നിരക്ക് 18% (9% + 9%) ആണ്. വകുപ്പ് നേരിട്ട് ജി.എസ്.ടി തുക ഈടാക്കേണ്ടതില്ല. ആയത് കരാറുകാരൻ റിവേഴ്സ് ചാർജ്ജ് അടിസ്ഥാനത്തിൽ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഒടുക്കുന്നതാണ്.