5. അങ്കണവാടി (പ്രീ സ്കൂൾ), സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയും ജി.എസ്.ടി യും
സർക്കുലർ നം. CBIC-190354/36/2021-TRU Section-CBEC dated 17-06-2021
- കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്പോൺസർ ചെയ്യുന്നതും അങ്കണവാടികൾ ഉൾപ്പെടെയുള്ള (പ്രീസ്കൂൾ) വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നൽകി വരുന്നതുമായ ഉച്ചഭക്ഷണ പദ്ധതിക്ക് ജി.എസ്.ടി ബാധകമല്ല.
No Comments