Skip to main content
[vorkady.com]

3. CGST, SGST, IGST ടി.ഡി.എസ് - പ്രാബല്യ തിയതിയും നിരക്കും

Notification No.50/2018-Central Tax dated 13-9- 2018, 61/2018-Central Tax dated 05-11-2018 & 73/2018-Central Tax dated 31-12-2018

  • വകുപ്പ് 51(1) പ്രകാരവും പിന്നീട് കൂട്ടിച്ചേർത്തതുമായ സ്ഥാപനങ്ങൾ ജി.എസ്.ടി ബാധകമായ സാധനങ്ങൾ വാങ്ങുകയോ സേവനങ്ങൾ സ്വീകരിക്കുകയോ ചെയ്തതിനുശേഷം തുക അനുവദിക്കുമ്പോൾ ആകെ കരാർ തുക 2.50 ലക്ഷം രൂപയിൽ അധികമാണെങ്കിൽ[6] 1-10-2018 മുതൽ സ്രോതസ്സിൽ നിന്നും ജി.എസ്.ടി ടി.ഡി.എസ് നടത്തേണ്ടതാണെന്ന് കേന്ദ്ര ധനമന്ത്രാലയം 13-09-2018 ലെ വിജ്ഞാപനം നം. 50/2018-Central Tax പ്രകാരം നിഷ്കർഷിച്ചിട്ടുണ്ട്.

[6] 'total value of supply, under a contract, exceeds two lakh and fifty thousand rupees' എന്നാണ് നിയമത്തിലുള്ളത്.