Skip to main content
[vorkady.com]

7. ജി.എസ്.ടി രജിസ്ട്രേഷൻ ആവശ്യമില്ലാത്ത വ്യക്തികൾ (വകുപ്പ് 23)

  • ആക്റ്റ് പ്രകാരം നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുള്ള സാധനങ്ങളുടേയോ, സേവനങ്ങളുടേയോ വിതരണം നടത്തുന്ന വ്യക്തികൾ.
  • കൃഷി ഭൂമിയിൽ വിളയുന്ന ഉത്പന്നം വിതരണം ചെയ്യുന്ന കർഷകൻ.
  • കൗൺസിലിന്റെ ശുപാർശ പ്രകാരം സർക്കാരിന് വിജ്ഞാപനം മൂലം ആളുകളെ രജിസ്ട്രേഷനിൽ നിന്നും ഒഴിവാക്കാവുന്നതാണ്.
  • സെക്ഷൻ 22 ൽ സൂചിപ്പിച്ച വാർഷിക വിറ്റു വരവു പരിധി വരെയുള്ള സാധന ങ്ങളുടേയും സേവനങ്ങളുടേയും വിതരണക്കാർ.

വകുപ്പ് 51 പ്രകാരം നികുതി കുറവു ചെയ്യുവാൻ (ടി.ഡി.എസ്) അധികാരപ്പെട്ടി ട്ടുള്ളവർ രജിസ്ട്രേഷൻ എടുക്കേണ്ടതാണ്.