Skip to main content

V : ജി.എസ്.ടി - വിവിധ ഉത്തരവുകൾ

1. ജി.എസ്.ടി - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മരാമത്ത് പ്രവൃത്തികളുടെ നിർവ്വഹണം

സ.ഉ(അച്ചടി)നം.87/2017/തസ്വഭവ തിയതി 01-11-2017 പ്രകാരം പുറപ്പെടുവിച്ച പ്രധാന നിർദ്ദേശങ്ങൾ താഴെ ചേർക്കുന്നു. 01-07-2017 നു ശേഷം നടപ്പാക്കിയ എല്ലാ പ്രവൃത്തികൾക്കും ജി.എസ്.ടി ബാധകമായിരിക്കുന്നതാണ്. ...

2. മരാമത്ത് പ്രവൃത്തികളുടെ കരാറുകാർക്ക് ജി.എസ്.ടി കോമ്പൻസേഷനു വേണ്ടിയുള്ള സെൽഫ് ഡിക്ലയറേഷന്റെ മാതൃക

സ.ഉ(സാധാ)നം.2532/2018/തസ്വഭവ തിയതി 29-09-2018 ഉത്തരവു പ്രകാരം ജി.എസ്.ടി കോമ്പൻസേഷനു വേണ്ടിയുള്ള മാതൃക നിശ്ചയിച്ചു. ജി.എസ്.ടി കോമ്പൻസേഷൻ ലഭിക്കുന്നതിന് കരാറുകാർക്കും തദ്ദേശ സ്ഥാപനത്തിനും ജി.എസ്.ട...

3. സാധനങ്ങളും സേവനങ്ങളും സമാഹരിക്കലും മരാമത്ത് പ്രവൃത്തികളും ജി.എസ്.ടി യും - സ്പഷ്ടീകരണം

സർക്കുലർ നം.18/2019/ഫിൻ തിയതി 01-03-2019 PWD തയ്യാറാക്കുന്ന കാലികമായ കോസ്റ്റ് ഇൻഡക്സ് ഉൾപ്പെടുത്തി ഡി.എസ്.ആർ പ്രകാരം തയ്യാറാക്കുന്ന മരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് ജി.എസ്.ടി ഉൾപ്പെടുത്താതെ...

4. നിർവ്വഹണ ഉദ്യോഗസ്ഥരും ജി.എസ്.ടി രജിസ്ട്രേഷനും

സർക്കുലർ നം. ഡി.എ.1/87/2019-തസ്വഭവ തിയതി 8-9-2020 മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ സെക്രട്ടറിയുടെ GSTI...

5. അങ്കണവാടി (പ്രീ സ്കൂൾ), സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയും ജി.എസ്.ടി യും

സർക്കുലർ നം. CBIC-190354/36/2021-TRU Section-CBEC dated 17-06-2021 കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്പോൺസർ ചെയ്യുന്നതും അങ്കണവാടികൾ ഉൾപ്പെടെയുള്ള (പ്രീസ്കൂൾ) വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നൽകി വരുന്നതുമാ...

6. അമൃതം ന്യൂട്രിമിക്സും ജി.എസ്.ടി യും - സ്പഷ്ടീകരണം

വനിതാ ശിശു വികസന ഡയറക്ടർ പ്രോഗ്രാം ഓഫീസർമാർക്ക് 18-08-2021 ന് അയച്ച് ഐ.സി.ഡി.എസ് ബി3/13220/21 നം. കത്ത്. ആറു മാസം മുതൽ മൂന്നു വയസു വരെയുള്ള കുട്ടികൾക്ക് നൽകിവരുന്ന അമൃതം ന്യൂട്രിമിക്സ് മിശ്രിതത്...