Skip to main content
[vorkady.com]

11. രജിസ്ട്രേഷൻ എടുക്കാത്തവരും ജി.എസ്.ടി യും (വകുപ്പ് 32)

  • രജിസ്ട്രേഷൻ ഇല്ലാത്ത ഏതൊരാളും സാധനങ്ങളോ സേവനങ്ങളോ വിത രണം ചെയ്യുമ്പോൾ യാതൊരു നികുതിയും ഈടാക്കുവാൻ പാടുള്ളതല്ല.
  • രജിസ്ട്രേഷൻ ഉള്ള വ്യക്തി രജിസ്ട്രേഷൻ ഇല്ലാത്ത ആളിൽ നിന്നും ചരക്കോ സേവനമോ സ്വീകരിക്കുകയാണെങ്കിൽ ആ വിതരണവുമായി ബന്ധപ്പെട്ട നികുതി റിവേഴ്സ് ചാർജ്ജ് തത്വപ്രകാരം സ്വീകർത്താവ് സർക്കാരിലേക്ക് നേരിട്ട് അടയ്ക്കേണ്ടതാണ്.