GST and TDS - HANDBOOK
ചരക്കു സേവന നികുതിയും സ്രോതസ്സിൽനിന്നും നികുതി കുറവു ചെയ്യലും | കേന്ദ്ര സംസ്ഥാന നിയമങ്ങളുചേയും വിവിധ ഉത്തരവുകളുചേയും സംക്ഷിപ്തം | തയ്യാറാക്കിയത് - സി.എസ്. സന്തോഷ്
മുഖവുര
ഭാരതത്തിന്റെ നികുതി ഘടനയിൽ ഗണ്യമായ മാറ്റം വരുത്തിയ ചരക്കു സേവന നികുതി നിയമം 01-07-2017 മുതൽ പ്രാബല്യത്തിൽ വന്നു. അതുവരെ നിലവിലുണ്ടാ യിരുന്ന അനേകം കേന്ദ്ര-സംസ്ഥാന നികുതികൾ ജി.എസ്.ടി യുടെ ഭാഗമാവുകയും...
I : ആമുഖം
ഇന്ത്യയെ സാമ്പത്തിക വേലിക്കെട്ടുകളില്ലാതെ ഏകീകൃത നിരക്കുകളും ഒരേ നടപടിക്രമങ്ങളുമുള്ള ഒരു പൊതു മാർക്കറ്റ് ആക്കി മാറ്റുകയും അതുവഴി ദേശീയ തലത്തിൽ ഒരു സംയോജിത സമ്പദ് വ്യവസ്ഥയ്ക്ക് വഴിയൊരുക്കുകയും ചെയ്യ...
II : ജി.എസ്.ടി യും ബാധകമായ നിയമങ്ങളും
✔ The Central Goods and Services Tax Act, 2017 (Act No. 12 of 2017) (CGST ACT, 2017) ✓ The Integrated Goods and Services Tax Act, 2017 (Act NO. 13 of 2017) (IGST ACT, 2017) ✔ The Kerala State Goo...
1. ജി.എസ്.ടി - അടിസ്ഥാന വിവരം
രാജ്യത്ത് നിലവിലുണ്ടായിരുന്ന അനേകം പരോക്ഷ നികുതികൾക്കു പകരം നിലവിൽ വന്ന പരോക്ഷ നികുതിയാണ് ചരക്കു സേവന നികുതി അഥവാ ജി.എസ്.ടി. 29-03-2017 ന് ജി.എസ്.ടി നിയമം പാർലമെന്റ് പാസാക്കുകയും 01-07-2017 മുതൽ പ്...
2. ജി.എസ്.ടി യുടെ പ്രധാന ഘടകങ്ങൾ
കേന്ദ്ര സർക്കാർ ചുമത്തുന്ന നികുതിയെ സി.ജി.എസ്.ടി (CGST) എന്നും സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതിയെ എസ്.ജി.എസ്ടി (SGST) എന്നും യൂണിയൻ ടെറിട്ടറി ചുമത്തുന്ന നികുതിയെ യു.ടി.ജി.എസ്.ടി യു.ടി.ജി.എസ്.ടി (U...
3. ജി.എസ്.ടി യിൽ ലയിപ്പിച്ച് വിവിധ നികുതികൾ
എ. കേന്ദ്ര സർക്കാർ ചുമത്തിയിരുന്ന നികുതികൾ സെൻട്രൽ എക്സൈസ് ഡ്യൂട്ടി, അഡീഷണൽ എക്സൈസ് ഡ്യൂട്ടി, സർവ്വീസ് ടാക്സ്, അഡീഷണൽ കസ്റ്റംസ് ഡ്യൂട്ടി, കസ്റ്റംസ് സ്പെഷ്യൽ അഡീഷണൽ ഡ്യൂട്ടി എന്നിവ. ബി. സംസ്ഥാന സർ...
4. നികുതി ഒഴിവാക്കൽ - വാർഷിക വിറ്റുവരവിന്റെ (ടേണോവർ) പരിധി
സാധനങ്ങളുടെ (goods) വിതരണത്തിനുള്ള മൊത്തം വാർഷിക ടേണോവർ 40 ലക്ഷം വരെയുള്ളവരെ നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്[1]. സേവനങ്ങളുടെ(services) വിതരണത്തിനുള്ള വാർഷിക ടേണോവർ 20 ലക്ഷം രൂപ വരെയുള്ളവരെയ...
5. റിവേഴ്സ് ചാർജ്ജ് (Reverse Charge) (വകുപ്പ് 9(3), 9(4), 9(5)
സാധാരണഗതിയിൽ നികുതി സർക്കാരിലേക്ക് അടയ്ക്കുവാനുള്ള ഉത്തരവാ ദിത്തം വിതരണക്കാരനാണ് (supplier). ഇതിനു വിപരീതമായി, ജി.എസ്.ടി കൗൺസിലിന്റെ ശുപാർശ പ്രകാരം സർക്കാർ പ്രഖ്യാപിക്കുന്ന എല്ലാ ചരക്കുകളുടേയും സേവ...
6. ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കേണ്ട വ്യക്തികൾ (വകുപ്പ് 22)
1. പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങൾ ഒഴികെയുള്ള പ്രദേശങ്ങൾ എ) സാധനങ്ങളുടെ (Goods) വിതരണത്തിനുള്ള വാർഷിക ടേണോവർ പരിധി 40 ലക്ഷം വിതരണക്കാർ, നികുതി ബാധകമായ സാധനങ്ങളുടേയോ സേവനങ്ങള...
7. ജി.എസ്.ടി രജിസ്ട്രേഷൻ ആവശ്യമില്ലാത്ത വ്യക്തികൾ (വകുപ്പ് 23)
ആക്റ്റ് പ്രകാരം നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുള്ള സാധനങ്ങളുടേയോ, സേവനങ്ങളുടേയോ വിതരണം നടത്തുന്ന വ്യക്തികൾ. കൃഷി ഭൂമിയിൽ വിളയുന്ന ഉത്പന്നം വിതരണം ചെയ്യുന്ന കർഷകൻ. കൗൺസിലിന്റെ ശുപാർശ പ്രകാരം സ...
8. നിർബന്ധമായും ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കേണ്ടവരുടെ പട്ടിക (വകുപ്പ് 24)
അന്തർ സംസ്ഥാന വിതരണക്കാർ, നികുതി ഒടുക്കുവാൻ ബാധ്യസ്ഥരായവർ, റിവേഴ്സ് ചാർജ്ജ് അടിസ്ഥാനത്തിൽ നികുതി ഒരുക്കുവാൻ ബാധ്യതയുള്ളവർ, സെക്ഷൻ 9(5) പ്രകാരം നികുതി ഒടുക്കേണ്ട വ്യക്തികൾ, നികുതി ഉൾപ്പെടുന്ന വിതരണം...
9. ജി.എസ്.ടി രജിസ്ട്രേഷൻ - പ്രധാന വ്യവസ്ഥകൾ (വകുപ്പ് 25)
ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കുന്ന വ്യക്തിക്ക് 1961 ലെ ആദായ നികുതി നിയമ പ്രകാരമുള്ള പെർമനന്റ് അക്കൗണ്ട് നമ്പർ (PAN) ഉണ്ടായിരിക്കേണ്ട താണ്. വകുപ്പ് 51 പ്രകാരമുള്ള ജി.എസ്.ടി ടി.ഡി.എസ് നടത്തുന്നവർക്ക...
10. പ്രധാന ജി.എസ്.ടി റിട്ടേണുകൾ
എ. GSTR-1 റിട്ടേൺ ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തിട്ടുള്ള, വാർഷിക ടേണോവർ 1.5 കോടിയിൽ അധികമുള്ളവർ നിർബന്ധമായും തൊട്ടടുത്ത മാസം 11-ാം തിയതിക്കം GSTR-1 റിട്ടേൺ (വിശദമായ റിട്ടേൺ) ഫയൽ ചെയ്യേണ്ടത...
11. രജിസ്ട്രേഷൻ എടുക്കാത്തവരും ജി.എസ്.ടി യും (വകുപ്പ് 32)
രജിസ്ട്രേഷൻ ഇല്ലാത്ത ഏതൊരാളും സാധനങ്ങളോ സേവനങ്ങളോ വിത രണം ചെയ്യുമ്പോൾ യാതൊരു നികുതിയും ഈടാക്കുവാൻ പാടുള്ളതല്ല. രജിസ്ട്രേഷൻ ഉള്ള വ്യക്തി രജിസ്ട്രേഷൻ ഇല്ലാത്ത ആളിൽ നിന്നും ചരക്കോ സേവനമോ സ്വീകരിക്...
12. ടാക്സ് ഇൻവോയ്സിലും മറ്റു രേഖകളിലും നികുതി തുക സൂചിപ്പിക്കൽ (വകുപ്പ് 33)
ഏതെങ്കിലും സാധനങ്ങളോ സേവനങ്ങളോ വിതരണം നടത്തുമ്പോൾ തുക യുടെ ഭാഗമായി വരാവുന്ന നികുതി, ടാക്സ് ഇൻവോയ്സ് പോലുള്ള രേഖകളിൽ വ്യക്തമായി സൂചിപ്പിക്കേണ്ടതാണ്.
13. ജി.എസ്.ടി കൗൺസിൽ (Article 279A (1) of Indian Constitution)
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങൾ തമ്മിൽ തമ്മിലും ചരക്കു സേവന നികുതിയുടെ വിവിധ വശങ്ങളെ സംബന്ധിച്ചുള്ള സംയോജനം ജി.എസ്.ടി കൗൺസിൽ സംവിധാനം ഉറപ്പാക്കുന്നു. കേന്ദ്ര ധനകാര്യ മന്ത്രിയാണ് കൗ...
14. നിലവിലുള്ള നികുതി നിരക്കുകൾ
നിലവിൽ വിവിധ സാധനങ്ങൾക്കും സേവനങ്ങൾക്കുമുള്ള നികുതി നിരക്ക് 0%, 5%, 12%, 18%, 28% എന്നിങ്ങനെ അഞ്ചു സ്ലാബുകളായാണ് തിരിച്ചിട്ടുള്ളത്.
15. ഇൻപുട്ട് ടാക്സ്
രജിസ്റ്റർ ചെയ്ത ഒരാൾക്ക് നൽകുന്ന സാധനങ്ങളുടേയോ സേവനങ്ങളുടേയോ വിതരണത്തിന്മേൽ ചുമത്തുന്ന കേന്ദ്ര നികുതി, സംസ്ഥാന നികുതി, ഇന്റഗ്രേറ്റഡ് ടാക്സ്, യൂണിയൻ ടെറിട്ടറി ടാക്സ് എന്നിവയാണ് ഇൻപുട്ട് ടാക്സ്. റിവേ...
16. മൊത്തം വിറ്റുവരവ് (Aggregate Turnover) (സെക്ഷൻ 2(6))
താഴെ പറയുന്നവയുടെ ആകെ മൂല്യം മൊത്തം വിറ്റുവരവിൽ ഉൾപ്പെടുന്നതാണ്. നികുതി ഉള്ളതും (taxable supplies) നികുതി ഒഴിവാക്കിയിരിക്കുന്നതുമായ എല്ലാ വിതരണങ്ങളും (excempt supplies). ഒരേ PAN നമ്പർ ഉള്ള വ്യക...
III : സ്രോതസ്സിൽ നിന്നും ജി.എസ്.ടി കുറവു ചെയ്യൽ | Tax Deduction at Source-TDS
1. സ്രോതസ്സിൽ നിന്നും നികുതി കുറവു ചെയ്യുന്നതിനുള്ള പ്രധാന വ്യവസ്ഥ (വകുപ്പ് 51(1))
സ്രോതസ്സിൽ നിന്നും ഈടാക്കുന്ന നികുതിയാണ് ടി.ഡി.എസ്. സർക്കാരോ, സർക്കാർ സ്ഥാപനങ്ങളോ, വിജ്ഞാപനം ചെയ്ത മറ്റു സ്ഥാപനങ്ങളോ ആണ് ടി.ഡി.എസ് നടത്തേണ്ടത്. CGST Act, 2017 ലെ വകുപ്പ് 51(1) ൽ വിതരണത്തിന്റെ ആകെ ...
2. ജി.എസ്.ടി ടി.ഡി.എസ് നടത്തുവാൻ ബാധ്യസ്ഥരായ സ്ഥാപനങ്ങൾ/വ്യക്തികൾ
2017 ലെ CGST_Act/SGST Act ലെ സെക്ഷൻ 51(1) പ്രകാരം താഴെ പറയുന്ന സ്ഥാപനങ്ങൾ ബില്ലുകളിൽ നിന്നും ടി.ഡി.എസ് നടത്തുവാൻ ബാധ്യസ്ഥരാണ്. a) കേന്ദ്ര സർക്കാരിന്റേയോ സംസ്ഥാന സർക്കാരിന്റേയോ ഒരു വകുപ്പ് / സ്ഥാപന...
3. CGST, SGST, IGST ടി.ഡി.എസ് - പ്രാബല്യ തിയതിയും നിരക്കും
Notification No.50/2018-Central Tax dated 13-9- 2018, 61/2018-Central Tax dated 05-11-2018 & 73/2018-Central Tax dated 31-12-2018 വകുപ്പ് 51(1) പ്രകാരവും പിന്നീട് കൂട്ടിച്ചേർത്തതുമായ സ്ഥ...
4. ടി.ഡി.എസ് - ഭേദഗതി വിജ്ഞാപനങ്ങൾ
1. വിജ്ഞാപനം നം. 61/2018 Central Tax dated 05-11-2018 പ്രകാരം 50/2018- Central Tax dated 13-9-2018 വിജ്ഞാപനത്തിൽ താഴെ പറയും പ്രകാരം പാവിസോ കൂട്ടിച്ചേർത്തിട്ടുണ്ട്. ഒരു പൊതു മേഖലാ സ്ഥാപനത്തിൽ നിന്ന...
5. തുക ഒടുക്കൽ, ടി.ഡി.എസ് GSTR-7 റിട്ടേൺ ഫയൽ ചെയ്യൽ, ടി.ഡി.എസ് സർട്ടിഫിക്കറ്റ് (GSTR-7A) നൽകൽ
മാസം അവസാനിച്ച് 10 ദിവസത്തിനകം ടി.ഡി.എസ് ആയി ഈടാക്കിയ തുക സർക്കാരിലേക്ക് ഒടുക്കേണ്ടതാണ്. (വകുപ്പ് 51(2)). 2017 ലെ കെ.ജി.എസ്.ടി ചട്ടങ്ങളിലെ ചട്ടം 66(1) പ്രകാരം GSTR-7 റിട്ടേൺ ഓൺലൈൻ ആയി ഫയൽ ചെയ്യേണ്...
6. ജി.എസ്.ടി കിഴിവ് വരുത്തുന്ന എല്ലാ ഡി.ഡി.ഒ മാരും പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ജി.എസ്.ടി ഐഡൻഡിഫിക്കേഷൻ നമ്പർ (GSTIN) എടുക്കേണ്ടതാ ണെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ഇനം CGST/SGST ആക്റ്റിലെ വകുപ്പ് പിഴ GSTR-7 റിട്ടേൺ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ 39(1), 47(1) റിട്ടേൺ ഫയൽ ചെയ്യുവാൻ വൈകിയാൽ പിഴ ഒടുക്കേണ്ടി വരുന്നതാണ്. ഓരോ ദിവസത്തേക്കുമുള്ള തുകയ...
7. ജി.എസ്.ടി ഡി.ടി.എസ് ആവശ്യമില്ലാത്ത ഏതാനും സന്ദർഭങ്ങൾ
കരാർ തുക 2.50 ലക്ഷത്തിൽ അധികരിക്കുന്നില്ലെങ്കിൽ. ജി.എസ്.ടി യിൽ നിന്നും ഒഴിവാക്കപ്പെട്ട ചരക്കുകൾ, സേവനങ്ങൾ എന്നിവ സ്വീകരിക്കുമ്പോൾ (കാലാകാലങ്ങളിൽ മാറ്റം വരാവുന്നതാണ്). ജി.എസ്.ടി യുടെ ഭാഗമല്ലാത്ത...
IV : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലകളുടെ നിർവ്വഹണത്തിനായുള്ള ശുദ്ധ സേവനങ്ങളും ചരക്കു സേവന നികുതിയും | Pure Services Related to the Functions of LSGIS
1. നികുതിയിൽ നിന്നും ഒഴിവാക്കുന്നതിനുള്ള സർക്കാരിന്റെ അധികാരം
2017 ലെ സി.ജി.എസ്.ടി ആക്റ്റ്/കെ.ജി.എസ്.ടി ആക്റ്റ് സെക്ഷൻ 11(1) പ്രകാരം, പൊതു താത്പര്യാർത്ഥം സർക്കാരിന്, കൗൺസിലിന്റെ ശുപാർശ പ്രകാരം ഒരു വിജ്ഞാപനം വഴി സാധനങ്ങളുടേയോ സേവനങ്ങളുടേയോ നികുതി ഭാഗികമായോ പൂർ...
2. പഞ്ചായത്തുകളുടെ ചുമതലകളുമായി ബന്ധപ്പെട്ട സേവനങ്ങൾ
ഭരണഘടനയുടെ ആർട്ടിക്കിൾ 243G പ്രകാരം ഒരു പഞ്ചായത്തിനെ ഏൽപ്പിച്ചിരിക്കുന്ന ഏതെങ്കിലും ചുമതലയുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും പ്രവർത്തനത്തിനായി കേന്ദ്ര സർക്കാരിനോ, സംസ്ഥാന സർക്കാരിനോ അല്ലെങ്കിൽ ഒരു ...
3. മുനിസിപ്പാലിറ്റികളുടെ ചുമതലകളുമായി ബന്ധപ്പെട്ട സേവനങ്ങൾ
ഭരണഘടനയുടെ ആർട്ടിക്കിൾ 243W പ്രകാരം ഒരു മുനിസിപ്പാലിറ്റിയെ ഏൽപ്പിച്ചിരിക്കുന്ന ഏതെങ്കിലും ചുമതലയുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും പ്രവർത്തനത്തിനായി കേന്ദ്ര സർക്കാരിനോ, സംസ്ഥാന സർക്കാരിനോ അല്ലെങ്കി...
4. ശുദ്ധ സേവനങ്ങൾ (pure services)
റോഡുകൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലെ ശുചീകരണത്തിനായി മാനവശേഷി വിതരണം ചെയ്യുക, ആർക്കിടെക്ടുമാരുടെ സേവനങ്ങൾ, കൺസൾട്ടിംഗ് എഞ്ചിനിയറിംഗ് സേവനങ്ങൾ, ഉപദേശക സേവനങ്ങൾ, സെക്യൂരിറ്റി സേവനങ്ങൾ, സോഫ്റ്റ് വെ...
5. പ്രവൃത്തികളുടെ കരാർ (Works Contract)
പ്രവൃത്തികളുടെ കരാർ എന്നാൽ കെട്ടിടത്തിനു വേണ്ടിയുള്ള കരാർ, സ്ഥാപനങ്ങളുടെ സ്വത്ത് കൈമാറ്റം ചെയ്യപ്പെടുന്ന (ചരക്കുകളായാലും മറ്റേതെങ്കിലും രൂപ ത്തിലായാലും) ഏതെങ്കിലും സ്ഥാവര സ്വത്തുക്കളുടെ നിർമ്മാണം, ...
6. സംയോജിത വിതരണം (Composite supply) (സെക്ഷൻ 8)
ഒരു വിതരണത്തിൽ ചരക്കിന്റേയോ, സേവനത്തിന്റേയോ രണ്ടിന്റേയുമോ വിതരണം ഉൾപ്പെടുകയും അവ പരസ്പരം ബന്ധപ്പെട്ടും പരസ്പര പൂരകങ്ങളായിരിക്കുകയും ഘടകങ്ങളിൽ ഏതെങ്കിലും ഒരെണ്ണം പ്രഥമ സ്ഥാനം അലങ്കരിക്കുകയും ചെയ്താൽ...
7. വാർഷിക ടേണോവർ 20 ലക്ഷം വരെയുള്ള സ്ഥാപനങ്ങളുടെ സേവനങ്ങൾ
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടേയും പ്രാദേശിക സർക്കാരുകളുടേയും മുൻവർഷത്തെ വാർഷിക വിറ്റുവരവ് 20 ലക്ഷം രൂപ വരെയാണെങ്കിൽ ജി.എസ്.ടി യിൽ നിന്നും ഒഴിവാക്കുന്നതാണ്.
8. വാണിജ്യാവശ്യങ്ങൾക്കുള്ള വസ്തു വകകളിൽ നിന്നുള്ള വാടകയും ജി.എസ്.ടി യും
2017 ലെ സി.ജി.എസ്.ടി/കെ.ജി.എസ്.ടി ആക്റ്റിലെ ഷെഡ്യൂൾ II ക്രമ നം. 5(എ) പ്രകാരം സ്ഥാവര വസ്തുക്കളുടെ വാടക ജി.എസ്.ടി യുടെ പരിധിയിൽ വരുന്നതാണ്. സേവനം എന്ന വിഭാഗത്തിലാണ് വാടക ഉൾപ്പെടുത്തിയിരിക്കുന്നത്. എന...
V : ജി.എസ്.ടി - വിവിധ ഉത്തരവുകൾ
1. ജി.എസ്.ടി - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മരാമത്ത് പ്രവൃത്തികളുടെ നിർവ്വഹണം
സ.ഉ(അച്ചടി)നം.87/2017/തസ്വഭവ തിയതി 01-11-2017 പ്രകാരം പുറപ്പെടുവിച്ച പ്രധാന നിർദ്ദേശങ്ങൾ താഴെ ചേർക്കുന്നു. 01-07-2017 നു ശേഷം നടപ്പാക്കിയ എല്ലാ പ്രവൃത്തികൾക്കും ജി.എസ്.ടി ബാധകമായിരിക്കുന്നതാണ്. ...
2. മരാമത്ത് പ്രവൃത്തികളുടെ കരാറുകാർക്ക് ജി.എസ്.ടി കോമ്പൻസേഷനു വേണ്ടിയുള്ള സെൽഫ് ഡിക്ലയറേഷന്റെ മാതൃക
സ.ഉ(സാധാ)നം.2532/2018/തസ്വഭവ തിയതി 29-09-2018 ഉത്തരവു പ്രകാരം ജി.എസ്.ടി കോമ്പൻസേഷനു വേണ്ടിയുള്ള മാതൃക നിശ്ചയിച്ചു. ജി.എസ്.ടി കോമ്പൻസേഷൻ ലഭിക്കുന്നതിന് കരാറുകാർക്കും തദ്ദേശ സ്ഥാപനത്തിനും ജി.എസ്.ട...
3. സാധനങ്ങളും സേവനങ്ങളും സമാഹരിക്കലും മരാമത്ത് പ്രവൃത്തികളും ജി.എസ്.ടി യും - സ്പഷ്ടീകരണം
സർക്കുലർ നം.18/2019/ഫിൻ തിയതി 01-03-2019 PWD തയ്യാറാക്കുന്ന കാലികമായ കോസ്റ്റ് ഇൻഡക്സ് ഉൾപ്പെടുത്തി ഡി.എസ്.ആർ പ്രകാരം തയ്യാറാക്കുന്ന മരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് ജി.എസ്.ടി ഉൾപ്പെടുത്താതെ...
4. നിർവ്വഹണ ഉദ്യോഗസ്ഥരും ജി.എസ്.ടി രജിസ്ട്രേഷനും
സർക്കുലർ നം. ഡി.എ.1/87/2019-തസ്വഭവ തിയതി 8-9-2020 മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ സെക്രട്ടറിയുടെ GSTI...
5. അങ്കണവാടി (പ്രീ സ്കൂൾ), സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയും ജി.എസ്.ടി യും
സർക്കുലർ നം. CBIC-190354/36/2021-TRU Section-CBEC dated 17-06-2021 കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്പോൺസർ ചെയ്യുന്നതും അങ്കണവാടികൾ ഉൾപ്പെടെയുള്ള (പ്രീസ്കൂൾ) വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നൽകി വരുന്നതുമാ...
6. അമൃതം ന്യൂട്രിമിക്സും ജി.എസ്.ടി യും - സ്പഷ്ടീകരണം
വനിതാ ശിശു വികസന ഡയറക്ടർ പ്രോഗ്രാം ഓഫീസർമാർക്ക് 18-08-2021 ന് അയച്ച് ഐ.സി.ഡി.എസ് ബി3/13220/21 നം. കത്ത്. ആറു മാസം മുതൽ മൂന്നു വയസു വരെയുള്ള കുട്ടികൾക്ക് നൽകിവരുന്ന അമൃതം ന്യൂട്രിമിക്സ് മിശ്രിതത്...
ടെണ്ടർ ഫോറങ്ങളുടെ ജി.എസ്.ടി നിരക്ക്
വകുപ്പുകൾ വിൽപ്പന നടത്തുന്ന പ്രിന്റഡ് ടെണ്ടർ ഫോറങ്ങൾക്ക് (9% + 9%) ജി.എസ്.ടി ഈടാക്കേണ്ടതും റിട്ടേൺ സമർപ്പിക്കുമ്പോൾ ഒടുക്കേണ്ടതുമാണ്. ഇ-ടെണ്ടർ എന്നത് വകുപ്പു നൽകുന്ന സേവനമായാണ് കണക്കാക്കുന്നത്. ...
മറ്റു സാധനങ്ങളുടേയും സേവനങ്ങളുടേയും ജി.എസ്.ടി നിരക്ക്
ഇ-വേസ്റ്റ് - 5% (2.5% + 2.5%) പ്ലാസ്റ്റിക് വേസ്റ്റ്/സ്ക്രാപ് - 18% (9% + 9%) ഇരുമ്പ്/കോപ്പർ/അലുമിനിയം മാലിന്യങ്ങളും അവശിഷ്ടങ്ങളും 18% (9% + 9%) പേപ്പർ സ്ക്രാപ് - 5% (2.5% + 2.5%)