Skip to main content

III : സ്രോതസ്സിൽ നിന്നും ജി.എസ്.ടി കുറവു ചെയ്യൽ | Tax Deduction at Source-TDS

1. സ്രോതസ്സിൽ നിന്നും നികുതി കുറവു ചെയ്യുന്നതിനുള്ള പ്രധാന വ്യവസ്ഥ (വകുപ്പ് 51(1))

സ്രോതസ്സിൽ നിന്നും ഈടാക്കുന്ന നികുതിയാണ് ടി.ഡി.എസ്. സർക്കാരോ, സർക്കാർ സ്ഥാപനങ്ങളോ, വിജ്ഞാപനം ചെയ്ത മറ്റു സ്ഥാപനങ്ങളോ ആണ് ടി.ഡി.എസ് നടത്തേണ്ടത്. CGST Act, 2017 ലെ വകുപ്പ് 51(1) ൽ വിതരണത്തിന്റെ ആകെ ...

2. ജി.എസ്.ടി ടി.ഡി.എസ് നടത്തുവാൻ ബാധ്യസ്ഥരായ സ്ഥാപനങ്ങൾ/വ്യക്തികൾ

2017 ലെ CGST_Act/SGST Act ലെ സെക്ഷൻ 51(1) പ്രകാരം താഴെ പറയുന്ന സ്ഥാപനങ്ങൾ ബില്ലുകളിൽ നിന്നും ടി.ഡി.എസ് നടത്തുവാൻ ബാധ്യസ്ഥരാണ്. a) കേന്ദ്ര സർക്കാരിന്റേയോ സംസ്ഥാന സർക്കാരിന്റേയോ ഒരു വകുപ്പ് / സ്ഥാപന...

3. CGST, SGST, IGST ടി.ഡി.എസ് - പ്രാബല്യ തിയതിയും നിരക്കും

Notification No.50/2018-Central Tax dated 13-9- 2018, 61/2018-Central Tax dated 05-11-2018 & 73/2018-Central Tax dated 31-12-2018 വകുപ്പ് 51(1) പ്രകാരവും പിന്നീട് കൂട്ടിച്ചേർത്തതുമായ സ്ഥ...

4. ടി.ഡി.എസ് - ഭേദഗതി വിജ്ഞാപനങ്ങൾ

1. വിജ്ഞാപനം നം. 61/2018 Central Tax dated 05-11-2018 പ്രകാരം 50/2018- Central Tax dated 13-9-2018 വിജ്ഞാപനത്തിൽ താഴെ പറയും പ്രകാരം പാവിസോ കൂട്ടിച്ചേർത്തിട്ടുണ്ട്. ഒരു പൊതു മേഖലാ സ്ഥാപനത്തിൽ നിന്ന...

5. തുക ഒടുക്കൽ, ടി.ഡി.എസ് GSTR-7 റിട്ടേൺ ഫയൽ ചെയ്യൽ, ടി.ഡി.എസ് സർട്ടിഫിക്കറ്റ് (GSTR-7A) നൽകൽ

മാസം അവസാനിച്ച് 10 ദിവസത്തിനകം ടി.ഡി.എസ് ആയി ഈടാക്കിയ തുക സർക്കാരിലേക്ക് ഒടുക്കേണ്ടതാണ്. (വകുപ്പ് 51(2)). 2017 ലെ കെ.ജി.എസ്.ടി ചട്ടങ്ങളിലെ ചട്ടം 66(1) പ്രകാരം GSTR-7 റിട്ടേൺ ഓൺലൈൻ ആയി ഫയൽ ചെയ്യേണ്...

6. ജി.എസ്.ടി കിഴിവ് വരുത്തുന്ന എല്ലാ ഡി.ഡി.ഒ മാരും പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ജി.എസ്.ടി ഐഡൻഡിഫിക്കേഷൻ നമ്പർ (GSTIN) എടുക്കേണ്ടതാ ണെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

ഇനം CGST/SGST ആക്റ്റിലെ വകുപ്പ് പിഴ GSTR-7 റിട്ടേൺ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ 39(1), 47(1) റിട്ടേൺ ഫയൽ ചെയ്യുവാൻ വൈകിയാൽ പിഴ ഒടുക്കേണ്ടി വരുന്നതാണ്. ഓരോ ദിവസത്തേക്കുമുള്ള തുകയ...

7. ജി.എസ്.ടി ഡി.ടി.എസ് ആവശ്യമില്ലാത്ത ഏതാനും സന്ദർഭങ്ങൾ

കരാർ തുക 2.50 ലക്ഷത്തിൽ അധികരിക്കുന്നില്ലെങ്കിൽ. ജി.എസ്.ടി യിൽ നിന്നും ഒഴിവാക്കപ്പെട്ട ചരക്കുകൾ, സേവനങ്ങൾ എന്നിവ സ്വീകരിക്കുമ്പോൾ (കാലാകാലങ്ങളിൽ മാറ്റം വരാവുന്നതാണ്). ജി.എസ്.ടി യുടെ ഭാഗമല്ലാത്ത...