Skip to main content
[vorkady.com]

13. ജി.എസ്.ടി കൗൺസിൽ (Article 279A (1) of Indian Constitution)

  • കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങൾ തമ്മിൽ തമ്മിലും ചരക്കു സേവന നികുതിയുടെ വിവിധ വശങ്ങളെ സംബന്ധിച്ചുള്ള സംയോജനം ജി.എസ്.ടി കൗൺസിൽ സംവിധാനം ഉറപ്പാക്കുന്നു.
  • കേന്ദ്ര ധനകാര്യ മന്ത്രിയാണ് കൗൺസിലിന്റെ ചെയർമാൻ.
  • സംസ്ഥാന ധനകാര്യ മന്ത്രിമാർ അംഗങ്ങളായിരിക്കുന്നതാണ്.
  • കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി തീരുമാനിക്കുന്ന ജി.എസ്.ടി നിരക്കുകൾ ജി.എസ്.ടി കൗൺസിലിന്റെ ശുപാർശ പ്രകാരം പരസ്യപ്പെടുത്തുന്നതാണ്.