Skip to main content
[vorkady.com]

2. മരാമത്ത് പ്രവൃത്തികളുടെ കരാറുകാർക്ക് ജി.എസ്.ടി കോമ്പൻസേഷനു വേണ്ടിയുള്ള സെൽഫ് ഡിക്ലയറേഷന്റെ മാതൃക

സ.ഉ(സാധാ)നം.2532/2018/തസ്വഭവ തിയതി 29-09-2018

  • ഉത്തരവു പ്രകാരം ജി.എസ്.ടി കോമ്പൻസേഷനു വേണ്ടിയുള്ള മാതൃക നിശ്ചയിച്ചു. ജി.എസ്.ടി കോമ്പൻസേഷൻ ലഭിക്കുന്നതിന് കരാറുകാർക്കും തദ്ദേശ സ്ഥാപനത്തിനും ജി.എസ്.ടി രജിസ്ട്രേഷൻ ഉണ്ടാകേണ്ടതാണ്.