15. ഇൻപുട്ട് ടാക്സ്
രജിസ്റ്റർ ചെയ്ത ഒരാൾക്ക് നൽകുന്ന സാധനങ്ങളുടേയോ സേവനങ്ങളുടേയോ വിതരണത്തിന്മേൽ ചുമത്തുന്ന കേന്ദ്ര നികുതി, സംസ്ഥാന നികുതി, ഇന്റഗ്രേറ്റഡ് ടാക്സ്, യൂണിയൻ ടെറിട്ടറി ടാക്സ് എന്നിവയാണ് ഇൻപുട്ട് ടാക്സ്. റിവേഴ്സ് ചാർജ്ജ് അടിസ്ഥാനത്തിൽ അടയ്ക്കുന്ന നികുതിയും സാധ നങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ ചുമത്തുന്ന ഇന്റഗ്രേറ്റഡ് ടാക്സും ഇതിൽ ഉൾപ്പെടുന്നതാണ്.
No Comments