2. ജി.എസ്.ടി യുടെ പ്രധാന ഘടകങ്ങൾ
കേന്ദ്ര സർക്കാർ ചുമത്തുന്ന നികുതിയെ സി.ജി.എസ്.ടി (CGST) എന്നും സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതിയെ എസ്.ജി.എസ്ടി (SGST) എന്നും യൂണിയൻ ടെറിട്ടറി ചുമത്തുന്ന നികുതിയെ യു.ടി.ജി.എസ്.ടി യു.ടി.ജി.എസ്.ടി (UTGST) എന്നുമാണ് വിളിക്കുന്നത്.
Central GST | ഒരു സംസ്ഥാനത്തിനകത്തെ (Intra State) വില്പനയിൽ നിന്നും കേന്ദ്രം ഈടാക്കുന്ന ജി.എസ്.ടി. |
State GST | ഒരു സംസ്ഥാനത്തിനകത്തെ വില്പനയിൽ നിന്നും സംസ്ഥാനം ഈടാക്കുന്ന ജി.എസ്.ടി. സംസ്ഥാനത്തിനകത്തുള്ള വില്പനയിൽ CGST, SGST എന്നി ങ്ങനെ നികുതി വിഭജിക്കപ്പെടുന്നതാണ്. |
Integrated GST | അന്തർ സംസ്ഥാന (Inter State) വില്പനയിൽ നിന്നും കേന്ദ്രം ഈടാക്കുന്ന ജി.എസ്.ടി. |
ജി.എസ്.ടി സംവിധാനം നിലവിൽ വന്നതോടെ കേന്ദ്ര-സംസ്ഥാനങ്ങളുടെ നികുതിയുടെ അടിത്തറ വിപുലമായിട്ടുണ്ട്.
No Comments