II : ജി.എസ്.ടി യും ബാധകമായ നിയമങ്ങളും
✔ The Central Goods and Services Tax Act, 2017 (Act No. 12 of 2017) (CGST ACT, 2017)
✓ The Integrated Goods and Services Tax Act, 2017 (Act NO. 13 of 2017) (IGST ACT, 2017)
✔ The Kerala State Goods and Services Tax Act, 2017 (Act 20 of 2017) (SGST ACT, 2017)
1. ജി.എസ്.ടി - അടിസ്ഥാന വിവരം
രാജ്യത്ത് നിലവിലുണ്ടായിരുന്ന അനേകം പരോക്ഷ നികുതികൾക്കു പകരം നിലവിൽ വന്ന പരോക്ഷ നികുതിയാണ് ചരക്കു സേവന നികുതി അഥവാ ജി.എസ്.ടി. 29-03-2017 ന് ജി.എസ്.ടി നിയമം പാർലമെന്റ് പാസാക്കുകയും 01-07-2017 മുതൽ പ്...
2. ജി.എസ്.ടി യുടെ പ്രധാന ഘടകങ്ങൾ
കേന്ദ്ര സർക്കാർ ചുമത്തുന്ന നികുതിയെ സി.ജി.എസ്.ടി (CGST) എന്നും സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതിയെ എസ്.ജി.എസ്ടി (SGST) എന്നും യൂണിയൻ ടെറിട്ടറി ചുമത്തുന്ന നികുതിയെ യു.ടി.ജി.എസ്.ടി യു.ടി.ജി.എസ്.ടി (U...
3. ജി.എസ്.ടി യിൽ ലയിപ്പിച്ച് വിവിധ നികുതികൾ
എ. കേന്ദ്ര സർക്കാർ ചുമത്തിയിരുന്ന നികുതികൾ സെൻട്രൽ എക്സൈസ് ഡ്യൂട്ടി, അഡീഷണൽ എക്സൈസ് ഡ്യൂട്ടി, സർവ്വീസ് ടാക്സ്, അഡീഷണൽ കസ്റ്റംസ് ഡ്യൂട്ടി, കസ്റ്റംസ് സ്പെഷ്യൽ അഡീഷണൽ ഡ്യൂട്ടി എന്നിവ. ബി. സംസ്ഥാന സർ...
4. നികുതി ഒഴിവാക്കൽ - വാർഷിക വിറ്റുവരവിന്റെ (ടേണോവർ) പരിധി
സാധനങ്ങളുടെ (goods) വിതരണത്തിനുള്ള മൊത്തം വാർഷിക ടേണോവർ 40 ലക്ഷം വരെയുള്ളവരെ നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്[1]. സേവനങ്ങളുടെ(services) വിതരണത്തിനുള്ള വാർഷിക ടേണോവർ 20 ലക്ഷം രൂപ വരെയുള്ളവരെയ...
5. റിവേഴ്സ് ചാർജ്ജ് (Reverse Charge) (വകുപ്പ് 9(3), 9(4), 9(5)
സാധാരണഗതിയിൽ നികുതി സർക്കാരിലേക്ക് അടയ്ക്കുവാനുള്ള ഉത്തരവാ ദിത്തം വിതരണക്കാരനാണ് (supplier). ഇതിനു വിപരീതമായി, ജി.എസ്.ടി കൗൺസിലിന്റെ ശുപാർശ പ്രകാരം സർക്കാർ പ്രഖ്യാപിക്കുന്ന എല്ലാ ചരക്കുകളുടേയും സേവ...
6. ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കേണ്ട വ്യക്തികൾ (വകുപ്പ് 22)
1. പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങൾ ഒഴികെയുള്ള പ്രദേശങ്ങൾ എ) സാധനങ്ങളുടെ (Goods) വിതരണത്തിനുള്ള വാർഷിക ടേണോവർ പരിധി 40 ലക്ഷം വിതരണക്കാർ, നികുതി ബാധകമായ സാധനങ്ങളുടേയോ സേവനങ്ങള...
7. ജി.എസ്.ടി രജിസ്ട്രേഷൻ ആവശ്യമില്ലാത്ത വ്യക്തികൾ (വകുപ്പ് 23)
ആക്റ്റ് പ്രകാരം നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുള്ള സാധനങ്ങളുടേയോ, സേവനങ്ങളുടേയോ വിതരണം നടത്തുന്ന വ്യക്തികൾ. കൃഷി ഭൂമിയിൽ വിളയുന്ന ഉത്പന്നം വിതരണം ചെയ്യുന്ന കർഷകൻ. കൗൺസിലിന്റെ ശുപാർശ പ്രകാരം സ...
8. നിർബന്ധമായും ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കേണ്ടവരുടെ പട്ടിക (വകുപ്പ് 24)
അന്തർ സംസ്ഥാന വിതരണക്കാർ, നികുതി ഒടുക്കുവാൻ ബാധ്യസ്ഥരായവർ, റിവേഴ്സ് ചാർജ്ജ് അടിസ്ഥാനത്തിൽ നികുതി ഒരുക്കുവാൻ ബാധ്യതയുള്ളവർ, സെക്ഷൻ 9(5) പ്രകാരം നികുതി ഒടുക്കേണ്ട വ്യക്തികൾ, നികുതി ഉൾപ്പെടുന്ന വിതരണം...
9. ജി.എസ്.ടി രജിസ്ട്രേഷൻ - പ്രധാന വ്യവസ്ഥകൾ (വകുപ്പ് 25)
ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കുന്ന വ്യക്തിക്ക് 1961 ലെ ആദായ നികുതി നിയമ പ്രകാരമുള്ള പെർമനന്റ് അക്കൗണ്ട് നമ്പർ (PAN) ഉണ്ടായിരിക്കേണ്ട താണ്. വകുപ്പ് 51 പ്രകാരമുള്ള ജി.എസ്.ടി ടി.ഡി.എസ് നടത്തുന്നവർക്ക...
10. പ്രധാന ജി.എസ്.ടി റിട്ടേണുകൾ
എ. GSTR-1 റിട്ടേൺ ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തിട്ടുള്ള, വാർഷിക ടേണോവർ 1.5 കോടിയിൽ അധികമുള്ളവർ നിർബന്ധമായും തൊട്ടടുത്ത മാസം 11-ാം തിയതിക്കം GSTR-1 റിട്ടേൺ (വിശദമായ റിട്ടേൺ) ഫയൽ ചെയ്യേണ്ടത...
11. രജിസ്ട്രേഷൻ എടുക്കാത്തവരും ജി.എസ്.ടി യും (വകുപ്പ് 32)
രജിസ്ട്രേഷൻ ഇല്ലാത്ത ഏതൊരാളും സാധനങ്ങളോ സേവനങ്ങളോ വിത രണം ചെയ്യുമ്പോൾ യാതൊരു നികുതിയും ഈടാക്കുവാൻ പാടുള്ളതല്ല. രജിസ്ട്രേഷൻ ഉള്ള വ്യക്തി രജിസ്ട്രേഷൻ ഇല്ലാത്ത ആളിൽ നിന്നും ചരക്കോ സേവനമോ സ്വീകരിക്...
12. ടാക്സ് ഇൻവോയ്സിലും മറ്റു രേഖകളിലും നികുതി തുക സൂചിപ്പിക്കൽ (വകുപ്പ് 33)
ഏതെങ്കിലും സാധനങ്ങളോ സേവനങ്ങളോ വിതരണം നടത്തുമ്പോൾ തുക യുടെ ഭാഗമായി വരാവുന്ന നികുതി, ടാക്സ് ഇൻവോയ്സ് പോലുള്ള രേഖകളിൽ വ്യക്തമായി സൂചിപ്പിക്കേണ്ടതാണ്.
13. ജി.എസ്.ടി കൗൺസിൽ (Article 279A (1) of Indian Constitution)
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങൾ തമ്മിൽ തമ്മിലും ചരക്കു സേവന നികുതിയുടെ വിവിധ വശങ്ങളെ സംബന്ധിച്ചുള്ള സംയോജനം ജി.എസ്.ടി കൗൺസിൽ സംവിധാനം ഉറപ്പാക്കുന്നു. കേന്ദ്ര ധനകാര്യ മന്ത്രിയാണ് കൗ...
14. നിലവിലുള്ള നികുതി നിരക്കുകൾ
നിലവിൽ വിവിധ സാധനങ്ങൾക്കും സേവനങ്ങൾക്കുമുള്ള നികുതി നിരക്ക് 0%, 5%, 12%, 18%, 28% എന്നിങ്ങനെ അഞ്ചു സ്ലാബുകളായാണ് തിരിച്ചിട്ടുള്ളത്.
15. ഇൻപുട്ട് ടാക്സ്
രജിസ്റ്റർ ചെയ്ത ഒരാൾക്ക് നൽകുന്ന സാധനങ്ങളുടേയോ സേവനങ്ങളുടേയോ വിതരണത്തിന്മേൽ ചുമത്തുന്ന കേന്ദ്ര നികുതി, സംസ്ഥാന നികുതി, ഇന്റഗ്രേറ്റഡ് ടാക്സ്, യൂണിയൻ ടെറിട്ടറി ടാക്സ് എന്നിവയാണ് ഇൻപുട്ട് ടാക്സ്. റിവേ...
16. മൊത്തം വിറ്റുവരവ് (Aggregate Turnover) (സെക്ഷൻ 2(6))
താഴെ പറയുന്നവയുടെ ആകെ മൂല്യം മൊത്തം വിറ്റുവരവിൽ ഉൾപ്പെടുന്നതാണ്. നികുതി ഉള്ളതും (taxable supplies) നികുതി ഒഴിവാക്കിയിരിക്കുന്നതുമായ എല്ലാ വിതരണങ്ങളും (excempt supplies). ഒരേ PAN നമ്പർ ഉള്ള വ്യക...