6. അമൃതം ന്യൂട്രിമിക്സും ജി.എസ്.ടി യും - സ്പഷ്ടീകരണം
വനിതാ ശിശു വികസന ഡയറക്ടർ പ്രോഗ്രാം ഓഫീസർമാർക്ക് 18-08-2021 ന് അയച്ച് ഐ.സി.ഡി.എസ് ബി3/13220/21 നം. കത്ത്.
- ആറു മാസം മുതൽ മൂന്നു വയസു വരെയുള്ള കുട്ടികൾക്ക് നൽകിവരുന്ന അമൃതം ന്യൂട്രിമിക്സ് മിശ്രിതത്തിന് 5% ജി.എസ്.ടി ഉൾപ്പെടെയാണ് 73.50 രൂപ നിശ്ചയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജി.എസ്.ടി ഒഴിവാക്കുന്നതിൽ കേന്ദ്ര സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ ജി.എസ്.ടി ബാധകമായിരിക്കും.
No Comments