Skip to main content
[vorkady.com]

Treasury Reconciliation

ജീവനക്കാരൻ വിരമിച്ച ഓഫീസിൽ നിന്നും Regular Cum Broadsheet of deduction under Family Benefit Scheme എന്ന രജിസ്റ്റർ, അവസാനമാസത്തെ എൻട്രിയും വരുത്തി വെരിഫൈ ചെയ്തതിനുശേഷം, കവറിംഗ് ലെറ്റർ സഹിതം സബ് ട്രഷറിയിൽ റീക്കൺസിലേഷനായി നൽകേണ്ടതാണ്. ജീവനക്കാരൻ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലെ ഡിഡക്ഷൻ വിവരങ്ങളും അപ്ഡേറ്റ് ആയിട്ടുണ്ടെന്ന് ഉറപ്പാക്കിയതിനുശേഷം വേണം രജിസ്റ്റർ റീക്കൺസിലേഷന് നൽകേണ്ടത്.