Skip to main content
[vorkady.com]

Proceedings & Statement

ട്രഷറിയിൽ നിന്നും റീക്കൻസിലേഷൻ ചെയ്ത രജിസ്റ്റർ ലഭിച്ചശേഷം ജീവനക്കാരന്റെ കയ്യിൽ നിന്നും FBS ക്ലോഷറിനുള്ള അപേക്ഷ വാങ്ങിയിട്ട്, Annexure XII പ്രകാരമുള്ള പ്രൊസീഡിംഗ്സും സ്റ്റേറ്റ്മെന്റും തയ്യാറാക്കേണ്ടതാണ്. സ്റ്റേറ്റ്മെന്റ് തയ്യാറാക്കുമ്പോൾ, ജീവനക്കാരന്റെ വിഹിതത്തിനോടൊപ്പം തന്നെ സർക്കാർ വിഹിതവും വേറെ വേറെയായി കാണിക്കേണ്ടതുണ്ട്. സർവീസ് കാലയളവ് കണക്കാക്കുമ്പോൾ fraction of year റൗണ്ട് ചെയ്യാവുന്നതാണ്. സർക്കാർ വിഹിതം 05/05/2007 ലെ GO(P)183/2007/Fin ഉത്തരവിലെ ചാർട്ട് പ്രകാരമാണ് കണക്കാക്കേണ്ടത്.

ഈ അപേക്ഷയും Annexure IX ഉം പ്രൊസീഡിംഗ്സും സ്റ്റേറ്റ്മെന്റും തയ്യാറാക്കി ജില്ലാ മെഡിക്കൽ ഓഫീസർക്ക് അയച്ച് DMO യുടെ പ്രൊസീഡിംഗ്സ് ലഭ്യമാക്കേണ്ടതാണ്. ട്രഷറി റീക്കൺസിലേഷൻ സർട്ടിഫിക്കറ്റ് Annexure IX ൽ രേഖപ്പെടുത്തേണ്ടതാണ്. 

FBS Closure Application Download
Annexure XII & Statement Download
Annexure IX Download
Government Contribution Chart Download