Skip to main content
[vorkady.com]

GPF Closure Claim Bill Preparation

ജീവനക്കാരുടെ GPF Closure അക്കൗണ്ടന്റ് ജനറൽ അനുവദിച്ച് വന്നുകഴിഞ്ഞാൽ അത് സ്പാർക്കിൽ Accounts - Claim entry വഴിയാണ് മാറി നൽകേണ്ടത്. AG അപ്രൂവ് ചെയ്തിട്ടുണ്ടോയെന്ന് സ്പാർക്കിലൂടെ അറിയാൻ കഴിയുന്നതാണ്. അതിനായി Accounts - View PF Sanction orders from AG എന്ന ഓപ്ഷനിൽ ജീവനക്കാരനെ സെലക്റ്റ് ചെയ്ത് നോക്കിയാൽ മതിയാകും. ആ ജീവനക്കാരന്റെ PF Sanction order history കാണാവുന്നതാണ്.

r59.png

അതിൽ വലതുവശത്തായുള്ള Select ബട്ടണിൽ ക്ലിക്ക് ചെയ്താൽ, AG ഓതറൈസേഷന്റെ മുഴുവൻ വിവരങ്ങളും അറിയാൻ കഴിയുന്നതാണ്.