Head of Office ( ജില്ലാ മെഡിക്കൽ ഓഫീസ്) ലേക്ക് നൽകേണ്ടുന്ന രേഖകൾ
പെൻഷൻ ബുക്ക് ഓൺലൈനായി സമർപ്പിച്ചശേഷം, താഴെ പറയുന്ന രേഖകൾ, ഹാർഡ്കോപ്പിയായി ജില്ലാ മെഡിക്കൽ ഓഫീസർക്ക് അയയ്ക്കേണ്ടതാണ്.
1. Form - 2b : 1 copy
2. Form-5a : 1 copy
3. Descriptive Roll & Identification Particulars : 2 copy
ഇതിൽ Form-2b, Form-5a എന്നിവ പെൻഷൻ ബുക്കിന്റെ പേജുകൾ ആണ്. അവയുടെ പ്രിന്റ് എടുത്ത് DDO സാക്ഷ്യപ്പെടുത്തി അയച്ചാൽ മതിയാകുന്നതാണ്.
03/02/2021 ലെ സർക്കുലർ നം. 10/2021/ധന പ്രകാരമുള്ള പുതിയ Descriptive Roll & Identification Particulars ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.Descriptive Roll & Identification Particulars - Download |
No Comments