Skip to main content
[vorkady.com]

Introduction

സർക്കാർ ജീവനക്കാർക്ക് ഫാമിലി ബെനഫിറ്റ് സ്കീം ആരംഭിക്കുന്നത് 19/10/1977 ലെ GO(P)405/77/Fin നമ്പർ ഉത്തരവ് പ്രകാരമാണ്. 16/05/1998 ലെ GO(P)1463/98/Fin ഉത്തരവ് പ്രകാരം, 01/04/1998 മുതൽ സ്കീം പുതുക്കിയിട്ടുണ്ട്. അന്ന് സർവീസിൽ ഉണ്ടായിരുന്ന ജീവനക്കാർക്ക് ഓപ്ഷണലായി ഈ സ്കീമിൽ ചേരാമായിരുന്നു. സ്കീമിൽ അംഗങ്ങളായുള്ള ജീവനക്കാർക്ക്, അവർ വിരമിക്കുന്നതുവരെ സ്കീമിൽ തുടരേണ്ടതുണ്ട്.

വിരമിച്ച ജീവനക്കാരന്റെ അവസാനമാസത്തെ സാലറി മാറി നൽകിയതിനുശേഷമാണ് FBS ക്ലോഷർ മാറി നൽകേണ്ടത്. FBS ക്ലോഷർ സ്പാർക്കിൽ ക്ലെയിം എൻട്രി വഴി മാറിനൽകേണ്ടത് DDO യുടെ ഉത്തരവാദിത്വമാണ്. ക്ലോഷർ മാറി നൽകുന്നത് താഴെ പറയുന്ന ഘട്ടങ്ങളായി ചെയ്യാം.

1) Treasury Reconciliation 
2) Proceedings & Statement 
3) Claim Entry in SPARK