A COMPLETE BOOK ON RETIREMENT
PRISM, GIS-SLI-GPF-FBS Closures, TSL, LPC, NLC etc.
PREPARED BY.: DR. MANESH KUMAR. E
INTRODUCTION
PRISM [ PENSIONER INFORMATION SYSTEM ]
PRISM [PENSIONER INFORMATION SYSTEM ]
ജീവനക്കാർ വിരമിക്കുന്നതിനുമുമ്പായി പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി പെൻഷൻ ബുക്ക് തയ്യാറാക്കി, പെൻഷൻ അനുവദിക്കുന്ന അധികാരിക്ക് സമർപ്പിക്കുന്ന രീതിയാണ് മുമ്പൊക്കെ ഉണ്ടായിരുന്നത്. ഇപ്രകാരം, പെൻഷൻ ബ...
REGISTRATION IN PRISM
പ്രിസം പോർട്ടലിൽ വിവരങ്ങൾ സമർപ്പിക്കുന്നതിനായി ആദ്യം രജിസ്ട്രേഷൻ നടത്തി Username & Password എന്നിവ കിട്ടേണ്ടതായുണ്ട്. രജിസ്റ്റർ ചെയ്യുന്നതിനായി https://www.prism.kerala.gov.in എന്ന വെബ്ലൈറ്റിൽ പ്രവ...
PRISM - DATA ENTRY
ജീവനക്കാരന്റെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന Username, Password എന്നിവ ഉപയോഗിച്ച് പ്രിസത്തിൽ ലോഗിൻ ചെയ്യാവുന്നതാണ്. ആദ്യലോഗിനിൽ തന്നെ ആവശ്യമെങ്കിൽ Password മാറ്റാവുന്നതാണ്. Password മാറ്റുന്നതിനായി ടാസ്ക...
FINAL SUBMISSION
ഡ്രാഫ്റ്റ് പെൻഷൻ ബുക്ക് നോക്കി വിവരങ്ങൾ എല്ലം കൃത്യമായി വെരിഫൈ ചെയ്തശേഷം പെൻഷൻ ബുക്ക് ഓൺലൈനായി സബ്ജിറ്റ് ചെയ്യാവുന്നതാണ്. ഡ്രാഫ്റ്റ് പെൻഷൻ ബുക്കിൽ എന്തെങ്കിലും തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ അത് തിരുത...
Head of Office ( ജില്ലാ മെഡിക്കൽ ഓഫീസ്) ലേക്ക് നൽകേണ്ടുന്ന രേഖകൾ
പെൻഷൻ ബുക്ക് ഓൺലൈനായി സമർപ്പിച്ചശേഷം, താഴെ പറയുന്ന രേഖകൾ, ഹാർഡ്കോപ്പിയായി ജില്ലാ മെഡിക്കൽ ഓഫീസർക്ക് അയയ്ക്കേണ്ടതാണ്. 1. Form - 2b : 1 copy2. Form-5a : 1 copy3. Descriptive Roll & Identification Pa...
Submitted Application Status
നമ്മൾ ഓൺലൈനായി സബ്ബിറ്റ് ചെയ്യുന്ന പെൻഷൻ അപേക്ഷ, Head of Office വെരിഫൈ ചെയ്ത്, Head of Department മുഖേന Pension Sanctioning Authority യ്ക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. ഇപ്രകാരം സബ്ജിറ്റ് ചെയ്യുന്ന ...
GPF [General Provident Fund] Closure
Introduction
ജീവനക്കാരുടെ GPF Closure നുള്ള അപേക്ഷ ഇപ്പോൾ സ്പാർക്ക് വഴി ഓൺലൈനായാണ് നൽകുന്നത്. രണ്ട് ഘട്ടങ്ങളായാണ് GPF Closure നുള്ള അപേക്ഷ സ്പാർക്കിൽ പ്രോസസ് ചെയ്യുന്നത്. 1. GPF Closure Application2. GPF Closu...
GPF Closure Application
GPF Closure അപേക്ഷ സമർപ്പിക്കേണ്ടത് Salary matters - Provident Fund (PF) - GPF Closure Application എന്ന ഓപ്ഷൻ മുഖേനയാണ്. ജീവനക്കാരുടെ ലോഗിനിൽ നിന്നും Provident Fund (PF) GPF Closure Application എന്...
GPF Closure Approval
രണ്ടാമത്തെ ഘട്ടമായ അപ്രൂവൽ ചെയ്യേണ്ടത് DDO ആണ്. യുടെ - DDO യുടെ GPF Closure അപ്രൂവ് ചെയ്യേണ്ടത്, ജില്ലാ മെഡിക്കൽ ഓഫീസർ ആണെന്ന് നേരത്തെ പറഞ്ഞിരുന്നുവല്ലോ. അപ്രൂവ് ചെയ്യുന്നതിനായി Salary matters - P...
GPF Closure Claim Bill Preparation
ജീവനക്കാരുടെ GPF Closure അക്കൗണ്ടന്റ് ജനറൽ അനുവദിച്ച് വന്നുകഴിഞ്ഞാൽ അത് സ്പാർക്കിൽ Accounts - Claim entry വഴിയാണ് മാറി നൽകേണ്ടത്. AG അപ്രൂവ് ചെയ്തിട്ടുണ്ടോയെന്ന് സ്പാർക്കിലൂടെ അറിയാൻ കഴിയുന്നതാണ്. ...
AG Authorisation Validation
GPF ന്റെ അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ നിന്നും വരുന്ന GPF ന്റെ അനുമതികൾ [Closure, NRA etc] ഇപ്പോൾ പേസ്ലിപ് വാലിഡേറ്റ് ചെയ്യുന്നതുപോലെ വാലിഡേറ്റ് ചെയ്യേണ്ടതായുണ്ട്. എങ്കിൽ മാത്രമേ ക്ലെയിം ഇൻസർഷൻ സാധ...
SLI [State Life Insurance] CLOSURE
Introduction
വിരമിക്കുന്ന ജീവനക്കാരന്റെ സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പോളിസികൾ ക്ലോസ് ചെയ്യുന്നത്, ജീവനക്കാരൻ വ്യക്തിപരമായി ചെയ്യേണ്ടുന്ന കാര്യമാണ്. ക്ലോഷൻ അപേക്ഷയിൽ DDO സൈൻ ചെയ്യേണ്ടതാണ്. ക്ലോഷർ അപേക്ഷ, ജില്ലാ ഇൻഷു...
SLI Closure അപേക്ഷയ്ക്കൊപ്പം നൽകേണ്ടുന്ന രേഖകൾ
SLI യുടെ പോളിസി ക്ലോസ് ചെയ്ത് ജീവനക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നതിനായി, താഴെ പറയുന്ന രേഖകൾ, ജില്ലാ ഇൻഷുറൻസ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ജീവനക്കാരന്, ഒന്നിൽ കൂടുതൽ പോളിസികൾ ഉണ്ട് എങ്കിൽ, ഓരോന...
GROUP INSURANCE [GIS] CLOSURE
Introduction
സർക്കാർ ജീവനക്കാർ സർവീസിൽ പ്രവേശിക്കുമ്പോൾ ആദ്യശമ്പളത്തിൽ തന്നെ നിർബന്ധമായും കുറവ് ചെയ്യേണ്ടുന്ന ഡിഡക്ഷനാണ് ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം. സർവീസിന്റെ അവസാനം വരെ, നിശ്ചിതസ്ലാബുകളിലായി ഈ തുക കുറവ് ചെയ്യേണ്...
Online Closure Application Submission
ഗ്രൂപ്പ് ഇൻഷുറൻസ് ക്ലോഷർ ചെയ്യുന്നതിനായി ഇൻഷുറൻസ് വകുപ്പിന്റെ www.stateinsurance.kerala.gov.in എന്ന വെബ്ലൈറ്റിൽ user name, password എന്നിവ നൽകി പ്രവേശിക്കുക. VISWAS DDO LOGIN ലേക്കാണ് നമ്മൾ ലോഗിൻ ച...
Report Downloading & Status
റിപ്പോർട്ട് ഡൗൺലോഡ് ചെയ്യുന്നതിനായി വിശ്വാസിന്റെ ഹോം പേജിലെ View Status എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന പേജിൽ, ഡ്രോപ്ഡൗൺ മെനുവിൽ നിന്നും GIS Closure സെലക്റ്റ് ചെയ്തതിനുശേഷം, വലതുവ...
Hard Copy Submission to District Insurance Office
ഓൺലൈനായി GIS ക്ലോഷറിനുള്ള അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ, താഴെ പറയുന്ന ഡോക്യുമെന്റുകൾ ജില്ലാ ഇൻഷുറൻസ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 1) Covering Letter2) GIS Passbook3) Viswas generated Report4) Claim App...
Discharge Voucher from DIO
ജില്ലാ ഇൻഷുറൻസ് ഓഫീസിൽ നിന്നും, നമ്മൾ നൽകുന്ന ക്ലെയിമിന്റെ വിവരങ്ങൾ വെരിഫൈ ചെയ്തശേഷം, നമ്മുടെ ഓഫീസിലേക്ക് ഒരു ഡിസ്ചാർജ്ജ് വൗച്ചർ അയച്ചുതരുന്നതാണ്. ഒരു പേജിലുള്ള ഈ ഫോറത്തിന് 3 ഭാഗങ്ങളാണുള്ളത്. 1. R...
GIS Claim Settlement Register
ഡിസ്ചാർജ് വൗച്ചർ ലഭിച്ചാലുടൻ തന്നെ, അതിലെ വിവരങ്ങൾ GIS Claim Settlement രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. അപ്രകാരം രേഖപ്പെടുത്തിയ എൻട്രിയുടെ പേജ് നമ്പർ ഡിസ്ചാർജ് വൗച്ചറിൽ കാണിക്കേണ്ടതുമാണ്. രജിസ്റ്...
FBS CLOSURE
Introduction
സർക്കാർ ജീവനക്കാർക്ക് ഫാമിലി ബെനഫിറ്റ് സ്കീം ആരംഭിക്കുന്നത് 19/10/1977 ലെ GO(P)405/77/Fin നമ്പർ ഉത്തരവ് പ്രകാരമാണ്. 16/05/1998 ലെ GO(P)1463/98/Fin ഉത്തരവ് പ്രകാരം, 01/04/1998 മുതൽ സ്കീം പുതുക്കിയിട...
Treasury Reconciliation
ജീവനക്കാരൻ വിരമിച്ച ഓഫീസിൽ നിന്നും Regular Cum Broadsheet of deduction under Family Benefit Scheme എന്ന രജിസ്റ്റർ, അവസാനമാസത്തെ എൻട്രിയും വരുത്തി വെരിഫൈ ചെയ്തതിനുശേഷം, കവറിംഗ് ലെറ്റർ സഹിതം സബ് ട്രഷ...
Proceedings & Statement
ട്രഷറിയിൽ നിന്നും റീക്കൻസിലേഷൻ ചെയ്ത രജിസ്റ്റർ ലഭിച്ചശേഷം ജീവനക്കാരന്റെ കയ്യിൽ നിന്നും FBS ക്ലോഷറിനുള്ള അപേക്ഷ വാങ്ങിയിട്ട്, Annexure XII പ്രകാരമുള്ള പ്രൊസീഡിംഗ്സും സ്റ്റേറ്റ്മെന്റും തയ്യാറാക്കേണ്ട...
Claim Entry in SPARK
ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രൊസീഡിംഗ്സ് ലഭ്യമായാൽ, മറ്റ് ക്ലെയിം ബില്ലുകൾ തയ്യാറാക്കുന്നതുപോലെ Accounts - Claim Entry വഴി FBS ക്ലോഷറിനുള്ള ബിൽ ജനറേറ്റ് ചെയ്യാവുന്നതാണ്. Nature of Claim : FBS Withdr...
LAST MONTH SALARY
വിരമിക്കുന്ന ജീവനക്കാരന്റെ അവസാനമാസത്തെ സാലറി മാറിനൽകുന്നതിന് മുമ്പ്, അവരുടെ കയ്യിൽ നിന്നും ലയബിലിറ്റി സംബന്ധിച്ച എഗ്രിമെന്റ് ലഭ്യമാക്കി ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് അയക്കേണ്ടതുണ്ട്. അതുപോലെതന്നെ, അ...
Retirement Updation in SPARK
ജീവനക്കാർ സർവീസിൽ നിന്നും വിരമിച്ചുകഴിഞ്ഞാൽ, അവരുടെ റിട്ടയർമെന്റ് സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യേണ്ടതായുണ്ട്. Service Matters Retirement - Retirement എന്ന ഓപ്ഷൻ വഴിയാണ് റിട്ടയർമെന്റ് അപ്ഡേറ്റ് ചെയ്യേണ്...
Retirement Due
സ്പാർക്കിൽ ഇനി റിട്ടയർ ചെയ്യാനുള്ളവരുടെ ലിസ്റ്റ് Retirement Due എന്ന ഓപ്ഷനിൽ നിന്നും അറിയാവുന്നതാണ്. നമ്മുടെ ഓഫീസിലെ മാത്രമല്ല, വകുപ്പിലെ എല്ലാ ഓഫീസുകളിലേയും റിട്ടയർമെന്റ് വിവരങ്ങൾ ഈ വിധത്തിൽ അറിയാ...
Last Pay Certificate
വിരമിച്ച ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങളും മറ്റും ലഭിക്കുന്നതിന് അവസാനമാസത്തെ സാലറി മാറി നൽകിയിട്ടുള്ള ഓഫീസിൽ നിന്നും Last Pay Certificate, ട്രഷറിയിലേക്ക് നൽകേണ്ടതുണ്ട്. ഈ സർട്ടിഫിക്കറ്റിൽ, ഏത് തീ...
Terminal Surrender of Leave
ജീവനക്കാർ റിട്ടയറാകുന്ന സമയത്ത് അക്കൗണ്ടിലുള്ള ഏൺഡ് ലീവുകൾ, പരമാവധി 300 എന്ന കണക്കിൽ സറണ്ടർ ചെയ്ത് പണമാക്കാവുന്നതാണ്. ഇതിനെയാണ് Terminal Leave Surrender എന്ന് പറയുന്നത്. മെഡിക്കൽ ഓഫീസർമാർക്ക് അക്കൗ...
Terminal Surrender of Leave [ Arrear ]
റിട്ടയർ ചെയ്ത ജീവനക്കാരുടെ ടെർമിനൽ ലീവ് സറണ്ടർ മാറി നൽകുന്നത്, ബില്ല് തയ്യാറാക്കുന്ന സമയത്തെ ബേസിക് പേയും ഡി.എ.യും അടിസ്ഥാനമാക്കിയാണ്. ക്ഷാമബത്ത കുടിശ്ശിഖയുള്ളപ്പോഴും ശമ്പളപരിഷ്കരണം നടക്കുമ്പോഴും അ...
Terminal Surrender of Leave [Arrear] – Pay Revision Arrear
ശമ്പളപരിഷ്കരണത്തോടനുബന്ധിച്ച്, ആദ്യം മാറിയ ടെർമിനൽ സറണ്ടർ അരിയർ ബില്ലിൽ നിന്നും, അടിസ്ഥാനശമ്പളത്തിൽ വ്യത്യാസമുണ്ടാകുമ്പോഴാണ് ഈ അരിയർ മാറി നൽകുന്നത്. നോൺ ഗസറ്റഡ് ജീവനക്കാർക്ക് ഈ അരിയർ മാറി നൽകുന്നതി...
Service History & Basic Pay Updation of Retired Employees
സർവീസിൽ നിന്നും റിട്ടയർ ചെയ്ത ജീവനക്കാർക്ക്, പിന്നീട് മുൻകാലപ്രാബല്യത്തോടെ അടിസ്ഥാനശമ്പളത്തിൽ വർദ്ധനവുണ്ടായാൽ (ശമ്പളപരിഷ്കരണം ഒഴികെയുള്ള വർദ്ധനവുകൾ], അത് സ്പാർക്കിൽ അപ്ഡേറ്റ് ചെയ്ത്, അവർക്ക് അരിയർ ...
Non Liability / Liability Certificate
വിരമിച്ച ജീവനക്കാരന് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ടി ജീവനക്കാരന്റെ നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ് NLC) നൽകേണ്ടതുണ്ട്. സ്ഥാപനത്തിന്റെ ഓഡിറ്റ് രേഖകൾ പരിശോധിച്ചതിനുശേഷം വേണം ലയബിലിറ്റി ...